Type Here to Get Search Results !

യേശുവിന്റെ രക്തത്താല്‍ | Yesuvinte Rakthathaal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുവിന്റെ രക്തത്താല്‍ Song Lyrics in Malayalam


യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം

തന്റെ പ്രിയജനമേ ഉണര്‍ന്നീടുക

തന്റെ വേലയെ തിക്കുന്ന് നാം ഒരുങ്ങീടുക (2)


കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടീടാന്‍ (2)

കാന്തന്‍ വരാറായ്‌ നാമും പോകാറായ്‌ (2) (യേശുവിന്റെ..)


യേശുവിന്റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്

സാത്താനോട്തിര്‍ത്തീടാം ദൈവജനമേ

ഇനി തോല്‍വിയില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..)


ആത്മബലത്താലെ നാം കോട്ടയെ തകര്‍ത്തീടാം

രോഗം ദുഃഖം മാറീടും യേശു നാമത്തില്‍

ഇനി ഭീതിയില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..)


ശാപങ്ങള്‍ തകര്‍ന്നീടും യേശുവിന്റെ നാമത്തില്‍

ഭൂതങ്ങള്‍ വിട്ടോടീടും യേശു നാമത്തില്‍

ഇനി ശോകമില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..)



Yesuvinte Rakthathaal Song Lyrics in English


Yesuvinte Rakthathaal Veendudukappettatham

Thante Priyajaname Unarnneedeeka

Thante Velaye Thikachu Naamo Orungiduka (2)


Kaalamere Illallo Kaahalam Naam Kettidhaan (2)

Kaanttan Vararayi Naamo Pokarayi (2) (Yesuvinte..)


Yesuvinte Naamaththil Viduthal Namukkundu

Saaththaanaodethirthidhaan Daivajaname

Inni Tholviilla Jayam Namukkavakaashame (2) (Kaalamere..)


Aathmabalaththaalé Naam Kottaye Thakarthidhaan

Rogam Dukhham Maaridum Yesu Naamaththil

Inni Bheethiyilla Jayam Namukkavakaashame (2) (Kaalamere..)


Shaapangal Thakarneedeum Yesuvinte Naamaththil

Bhoothangal Vittodidum Yesu Naamaththil

Inni Shokamilla Jayam Namukkavakaashame (2) (Kaalamere..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section