Type Here to Get Search Results !

യേശുവിനെ സ്തുതി നീ | Yesuvine Sthuthi Nee Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുവിനെ സ്തുതി നീ Song Lyrics in Malayalam


യേശുവിനെ സ്തുതി നീ എന്‍ മനമേ

യേശുവിനെ സ്തുതി നീ-ക്രിസ്തു യേശു..


നാശമില്ലാ സ്വര്‍ഗ്ഗ-വാസിയാം ദൈവ

നന്ദനനാം പര-മേശ്വരനായ-യേശു..


നാകഭൂ നരക ത്രി-ലോകസ്രഷ്ടാ

നരദേഹികള്‍ക്കൊരു നവ-ലോകമുണ്ടാക്കും-യേശു..


ബെതലേ ജനിച്ചു ന-സ്രേതലേ വളര്‍ന്നു

യരുശലേ മരിച്ചുയിര്‍-ശ്രേയ-

സോടു ധരിച്ച-യേശു..


പാപികള്‍ക്കരുള്‍ തരു-വാനിഹ-വസിച്ചു

ദീപവഴിയെ നര-ര്‍ക്കായിഹ-തെളിച്ച-യേശു..


ബോധിച്ച സകലവും-സാധിച്ചിടാനും

മോദിച്ചു രക്ഷ സം-ബാദിച്ചിടാനും-യേശു..


വേദവചനപ്പൊരുള്‍ബോധമാവാനും

ബാധകവൈരി നി-പാതനാവാനും-യേശു..



Yesuvine Sthuthi Nee Song Lyrics in English


Yesuvine Sthuthi Nee En Maname

Yesuvine Sthuthi Nee - Christu Yesu..


Naashamillaa Swargga - Vaasiyaam Daiva

Nandananaam Para - Meswaranaya - Yesu..


Naakabhoo Naraka Thri - Lokasrishtaa

Naradhehikalkoru Nava - Lokamundaakkum - Yesu..


Bethlee Janichu Na - Sreethalaye Valarnnu

Yerooshalaye Marichu Uyir - Shreya -

Sodu Dharicha - Yesu..


Paapikalkkarool Tharu - Vaanih - Vasicchu

Deepavazhiyil Nar-arkkaayi - Thelichha - Yesu..


Bodhicha Sakalavum - Saadhichidhaanum

Modichu Raksha Sam-baadichidhaanum - Yesu..


Vedavachana Porul Bodhamavaanum

Baadhakavayari Ni-paathanaavaanum - Yesu..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section