ദൈവം പിറക്കുന്നു Song Lyrics in Malayalam
ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍.. ഹല്ലേലൂയാ.. ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
ഹല്ലേലൂയാ.. ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..)
പാതിരാവില്‍ മഞ്ഞേറ്റീറനായ്..
പാരിന്റെ നാഥന്‍ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണ മീട്ടൂ..
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)
പകലോനു മുന്‍പേ പിതാവിന്റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)
Daivam Pirakkunnu Song Lyrics in English
Daivam Pirakkunnu.. Manushyanayi Bethlehemil
Manju Peyyunna Malarmadakkil.. Hallelujah.. Hallelujah
Mannilum Vinnilum Mandahaasam Peyyum Madhuramanohara Gaanam..
Hallelujah.. Hallelujah... (Daivam Pirakkunnu..)
Paathiraavil Manjettiirnnaayi..
Parinte Naadhan Pirakkukaayi (2)
Paadiyaarkoo Veena Meettu..
Daivathin Daasare Onnu Cheroo (2) (Daivam Pirakkunnu..)
Pakaloonu Munpe Pithavinte Hridhayathile
Shriyekasoonuvam Udayasuriyan (2)
Praabhava Poornanayi Uyarunnithaa
Prathaapamodinneshu Naadhan (2) (Daivam Pirakkunnu..)