Type Here to Get Search Results !

ശാന്ത തുറമുഖം | Shanta Thuramugham Christian Devotional Song Lyrics in Malayalam

 ശാന്ത തുറമുഖം Song lyrics in Malayalam


ശാന്ത തുറമുഖം അടുത്തു

എന്റെ കാന്തനോടേറ്റം അടുത്തു (2)

അധികമില്ലാ.. അധികമില്ലാ..

യാത്ര അധികമില്ലാ.. (ശാന്ത..)


കൊടുങ്കാറ്റും തിരമാലയും

പടകിലേറി അടിച്ചിടുമ്പോള്‍ (2)

ക്രൂശില്‍ നോക്കി യാത്ര ചെയ്യും

ശാശ്വത വീട്ടിലെത്തുവോളം (2) (ശാന്ത..)


സ്വന്തജനം കൈവിട്ടാലും

ബന്ധുക്കളോ മാറിയാലും (2)

യേശു എന്നെ കൈവിടില്ല

ക്ലേശങ്ങളില്‍ താങ്ങിടും താന്‍ (2) (ശാന്ത..)


ശാന്ത തുറമുഖം Song lyrics in English


Shanta Thuramugham Adhuthu

Ente Kanthanodettam Adhuthu (2)

Adhikamillaa.. Adhikamillaa..

Yaathra Adhikamillaa.. (Shanta..)


Kodunkattum Thiramalayum

Padakilayri Adichidumpol (2)

Krooshil Nookki Yaathra Cheyyum

Shaashvatha Veetilethuvollam (2) (Shanta..)


Swantajanam Kaivittaallum

Bandhukkalo Maariyaallum (2)

Yesu Enne Kaivittilla

Kleshangalil Thaangidum Thaan (2) (Shanta..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section