Type Here to Get Search Results !

ശത്രുസ്നേഹം ക്രിസ്തുവിന്റെ മുദ്ര | Shatrusneham Kristuvinte Mudra Christian Devotional Song Lyrics in Malayalam

ശത്രുസ്നേഹം ക്രിസ്തുവിന്റെ മുദ്ര Song lyrics in Malayalam


ശത്രുസ്നേഹം ക്രിസ്തുവിന്റെ മുദ്രയാണല്ലോ

മുദ്രാവാക്യമാണല്ലോ

ശത്രുവേയും മിത്രമാക്കാന്‍ ശക്തമാണല്ലോ

അതിഹൃദ്യമാണല്ലോ


കണ്ണിനുപകരം കണ്ണല്ല പല്ലിനുപകരം പല്ലല്ല

സ്നേഹമാകും ആയുധത്താല്‍ വൈരിയെ നേടാം

താതനേറ്റം ഇഷ്ടമുള്ള മക്കളായീടാം

ഒന്നായ്ച്ചേര്‍ന്നു വാണീടാം


വലതുകരണത്തടിപ്പോന് ഇടതുകരണം കാട്ടേണം

സഹനമേറും ജീവിതത്താല്‍ മഹിമയാര്‍ന്നീടാം

ക്രൂശിതന്റെ കൂടെ നില്‍ക്കാം മാപ്പുനല്‍കീടാം

ഹൃത്തില്‍ സ്ഥാനമേകീടാം


ശത്രുസ്നേഹം ക്രിസ്തുവിന്റെ മുദ്ര Song lyrics in English


Shatrusneham Kristuvinte Mudra

Mudraavakyamaanu Allo

Shatrueyum Mitramakkaan Shakthamaanu Allo

Athihrydyamaanu Allo


Kanninupakaram Kannalla Pallinupakaram Pallalla

Snehamaakum Aayudathaal Vairee Needaam

Thathaneettam Ishthamalla Makkalaayeedam

Onnaaychermnu Vaneedam


Valathukaranathadippon Idathukaranam Kaattendam

Sahanamerennu Jeevithathaal Mahimayarnnedam

Krooshithante Koode Nilkkaam Maappunnalkidam

Hrithil Sthaanamekeedam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section