വെള്ളിമേഘങ്ങള്‍ അയയ്ക്കണേ Song lyrics in Malayalam
വെള്ളിമേഘങ്ങള്‍ അയയ്ക്കണേ
വെണ്മയിന്‍ വിശുദ്ധി നല്‍കണേ
അഗ്നിനാവുകള്‍ അയയ്ക്കണേ
ആത്മശക്തിയാല്‍ നിറയ്ക്കണേ (വെള്ളി..)
ഒഴിഞ്ഞ പാത്രമാണ് ഞങ്ങള്‍ നിന്റെ സന്നിധേ
നിറഞ്ഞ പാത്രമാക്കി നീ അയച്ചിടേണമേ
തികഞ്ഞ ആത്മശക്തിയാല്‍ നിറച്ചിടേണമേ
തുഴഞ്ഞു നീന്തിടാന്‍ ആത്മനദി അയയ്ക്കണേ (2) (വെള്ളി..)
കഴിഞ്ഞു പോയ നാളുകള്‍ ഓര്‍ത്തു നോക്കിയാല്‍
കുഴഞ്ഞ ചേറ്റിലായിരുന്ന ജീവിതങ്ങളെ
അടുത്തു മാറ്റി പാപത്തിന്റെ ബന്ധനങ്ങളും
ഒഴിഞ്ഞു നീങ്ങി ശാപത്തിന്റെ അന്ധകാരവും (2) (വെള്ളി..)
വെള്ളിമേഘങ്ങള്‍ അയയ്ക്കണേ Song lyrics in English
Vellimeghangal Ayakkanne
Vennmayin Vishuddhi Nalkanne
Agninavukal Ayakkanne
Aathmashakthiyal Nirakkane (Velli..)
Ozhinja Paathramanu Njangal Ninte Sannidhe
Niranja Paathramakki Nee Ayachideyendame
Thikkanja Aathmashakthiyal Nirachideyendame
Thuzhanju Neenthidhaan Aathmanadi Ayakkanne (2) (Velli..)
Kazhinju Poya Naalugal Oruthu Nookkiyaal
Kuzhanja Chettilayirunna Jeevithangaley
Ozhinja Maatti Paapathinte Bandhanangalum
Ozhinja Neengi Shaapathinte Andhakaaravum (2) (Velli..)