ഈ നീലാകാശം നിറയെ Song lyrics in Malayalam
ഈ നീലാകാശം നിറയെ നിറയും നിന്‍ സ്നേഹം നാഥാ
ഈ വിശാലസാഗരം നിറയെ നിന്‍ കൃപാമൃതം യേശുനാഥാ

ഈ വിശാലസാഗരം നിറയെ നിന്‍ കൃപാമൃതം ആത്മനാഥാ
അകതാരില്‍ നിന്‍ പ്രഭ വിടരും തിരു നിമിഷം
മറയാതെന്നോര്‍മ്മയായ് നിന്‍ തിരു കരസ്പര്‍ശം (2)
അരികെ വരണേ അലിവേറും സ്നേഹമേ
ഈ നീലാകാശം നിറയെ നിറയും നിന്‍ സ്നേഹം നാഥാ
ഈ വിശാലസാഗരം നിറയെ നിന്‍ കൃപാമൃതം യേശുനാഥാ
മരുഭൂവിലെന്‍ സ്വരമിടറും വേളകളില്‍
അകതാരിന്‍ നായകന്‍ വിളികേട്ടരികെ വന്നു (2)
കൃപയായ് നിറയൂ കനിവിന്റെ നാഥനേ (ഈ നീലാകാശം..)
ഈ നീലാകാശം നിറയെ നിറയും നിന്‍ സ്നേഹം നാഥാ
ഈ വിശാലസാഗരം നിറയെ നിന്‍ കൃപാമൃതം ആത്മനാഥാ
ഈ നീലാകാശം നിറയെ Song lyrics in English
Ee Neelakasham Niraye
Ee neelakasham niraye nirayum nin snehamaathaa
Ee vishaalasaagaram niraye nin kripaamrutham Yesunaathaa

Ee vishaalasaagaram niraye nin kripaamrutham aathmanatha
Akathaaril nin prabha vidarum thiru nimisham
Marayaatennorumaayaay nin thiru karasparsham (2)
Arike varanee aliverum snehame
Ee neelakasham niraye nirayum nin snehamaathaa
Ee vishaalasaagaram niraye nin kripaamrutham Yesunaathaa
Marubhoovilein swaramiṭarum velakalil
Akathaarin naayakan vilikettaarike vannu (2)
Kripayayi nirayoo kanivinte naathane (Ee neelakasham..)