Type Here to Get Search Results !

ഈ ഭൂമിയില്‍ എന്നെ നീ | Ee Bhoomiyil Enne Nee Song Lyrics in Malayalam | Malayalam Christian Songs Lyrics

ഈ ഭൂമിയില്‍ എന്നെ നീ Song lyrics in Malayalam


ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ഞാന്‍ ആരാണെന്‍ ദൈവമേ (2)

പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു

പാപി ആണല്ലോ ഇവള്‍ (2) (ഈ ഭൂമിയില്‍ ..)


ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍

ഇത്രമേല്‍ സ്നേഹം നിന്നു (2)

നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു

പൂജ്യയായ്‌ മാറ്റിയല്ലോ (2) (ഈ ഭൂമിയില്‍ ..)


ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ

ധീരമായ്‌ മാറ്റിയല്ലോ (2)

കാരുണ്യമേ നിന്‍ സ്നേഹവായ്പിന്റെ

ആഴം അറിയുന്നു ഞാന്‍ (2) (ഈ ഭൂമിയില്‍ ..)


ഈ ഭൂമിയില്‍ എന്നെ നീ Song lyrics in English


Ee Bhoomiyil Enne Nee

Ee bhoomiyil enne nee ithrame snehippan

Njan aarane en daivame (2)

Paapaanthakaara manassil niranjoru

Paapi aanallo ivale (2) (Ee bhoomiyil..)


Shatravaam enne nin putri aakiduvaan

Ithrame snehame thannu (2)

Neechayaam enne snehichu snehichu

Poojyaayaayi maatiyallo (2) (Ee bhoomiyil..)


Bheeruvaam ennil veeryam pakarnnu nee

Dheeramaayi maatiyallo (2)

Karunyame nin snehavaaypinte

Aazham ariyunnu njan (2) (Ee bhoomiyil..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section