Type Here to Get Search Results !

ഈ ഭൂമിയില്‍ സഞ്ചാരി | Ee Bhoomiyil Sanchari Song Lyrics in Malayalam | Malayalam Christian Songs Lyrics

ഈ ഭൂമിയില്‍ സഞ്ചാരി Song lyrics in Malayalam


ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍

അനേക കഷ്ടത്തൂടെ

കടക്കും സ്വര്‍ഗ്ഗരാജ്യത്തില്‍

ഇടുക്കു വാതിലൂടെ


യേശുവേ നിന്‍ സ്നേഹത്താല്‍

കാക്കുകെന്നെ യുദ്ധത്തില്‍;

പിന്നെ ഞാന്‍ നിന്‍ ശക്തിയാല്‍

എത്തും നിന്റെ കയ്യില്‍


അശക്തന്‍ ഞാന്‍ നടക്കുവാന്‍

നീയോ ബലത്തിന്‍ പൂര്‍ത്തി;

തളര്‍ച്ചയേറും ഓടുവാന്‍

വിറയ്ക്കുമെന്റെ മൂര്‍ത്തി (യേശുവേ..)


അസഹ്യ കഷ്ട സഞ്ചയം

അടുക്കയില്‍ തുണയ്ക്ക;

കനക്കും ആധി നെഞ്ചകം

കടക്കിലോ കെടുത്ത് (യേശുവേ..)


കഠോര ശത്രു സേനകള്‍

പ്രവാഹിക്കില്‍ തടുക്ക;

കടുത്ത പാപ ബാധകള്‍

നിന്‍ ചോരയാല്‍ ഹരിക്ക (യേശുവേ..)


പ്രയാണമിങ്ങൊടുങ്ങിയാല്‍

രണങ്ങളില്ല പിന്നെ;

കരേറ്റുകന്നു പ്രീതിയാല്‍

യെരുശലെമിലെന്നെ (യേശുവേ..)


ഈ ഭൂമിയില്‍ സഞ്ചാരി Song lyrics in English


Ee Bhoomiyil Sanchari

Ee bhoomiyil sanchari njan

Aneka kashtaththude

Kadakkum swargaraajyaththil

Idukku vaathilute


Yesuve nin snehaththaal

Kaakukennu yudhdhaththil;

Pinne njan nin shakthiyaal

Ethum ninte kayyil


Ashakthan njan nadakkukaan

Neeyo balaththinte poorthi;

Thalarchayeerum oduvvaan

Viraykkumente moorthi (Yesuve..)


Asahya kashta sanchayam

Addukkayil thunakk;

Kanakkum aadhi nenjakkam

Kadakkiloo keduththu (Yesuve..)


Kathora shathru senakal

Pravaahikkil thadukka;

Kadutha paapa baadhakal

Nin chorayaal harikka (Yesuve..)


Prayaanamingoṭungiyaal

Raṇangaḷilla pinnē;

Karettukannu preethiyaal

Yerushalēmilēnne (Yesuve..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section