ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം Song lyrics in Malayalam
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ (2)
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിരമിഴിയോടെ കേഴുന്നു (2) (ഈ ഭൂമിയില്‍..)
കാണുന്നെഴുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
സ്നേഹത്തിന്റെ പ്രതീകമായ്
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍ (2) (ഈ ഭൂമിയില്‍..)
കാണപ്പെടാത്ത ദൈവത്തിന്റെ
കാണപ്പെടുന്ന രൂപങ്ങള്‍
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും (2) (ഈ ഭൂമിയില്‍..)
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം Song lyrics in English
Ee Bhoomiyil Swargam
Ee bhoomiyil swargam theerthiduvaan
Aa thirukkudumbam pole
Navamoru kudumbam theerkuka nee (2)
Swargastithanaam pithaavinood
Niramizhiyode kaezhunnu (2) (Ee bhoomiyil..)
Kaannun ezhunna daivangalallo
Maathapithakkal ningal
Snehaththinte pratheekamaayi
Praarthana than shakthiyumaayi
Uthama santhaanangalkk
Janmam nalkuka ningal (2) (Ee bhoomiyil..)
Kaannappettaa daivaththinte
Kaannappettunna roopangal
Snehasaandramam samuhaththinu
Maathrikayaakoo ningal
Yeshunaththil abhayam thedukka
Neeyum ninṟuṭe kudumbavum (2) (Ee bhoomiyil..)