Type Here to Get Search Results !

ഈ മരുയാത്രയില്‍ | Ee Maruyathrayil Song Lyrics in Malayalam | Malayalam Christian Songs Lyrics

ഈ മരുയാത്രയില്‍ Song lyrics in Malayalam


ഈ മരുയാത്രയില്‍ ക്ലേശങ്ങളിൽ

സ്നേഹസഖിയായ്‌ കൂടെയുണ്ട്

ഈ ലോകജീവിതക്ലേശങ്ങളിൽ

സ്നേഹസഖിയായ്‌ കൂടെയുണ്ട്


ഹല്ലേലുയാ ഹല്ലേലുയാ

പാടിടും ഞാന്‍ എക്കാലത്തും (2)

അന്ത്യത്തോളം വഹിച്ചിടുവാന്‍

ബലമുള്ള കരങ്ങൾ കൂടെയുണ്ട് (2)


ഹൃദയം നുറുങ്ങിടും വേളകളിൽ

യേശുവിന്‍ വാഗ്ദത്തം ഓര്‍പ്പിക്കവേ (2)

ഭയപ്പെടേണ്ടാ കൂടെയുണ്ട്

കരം പിടിച്ച് നടത്തുമവന്‍ (2) (ഹല്ലേലുയാ..)


മാറിടും മനുജരെല്ലാം

വാക്കു പറഞ്ഞവന്‍ മാറുകില്ല (2)

അന്ത്യത്തോളം വഹിച്ചിടുവാൻ

ശാശ്വത ഭുജങ്ങൾ കൂടെയുണ്ട് (2) (ഈ മരുയാത്രയില്‍ ..)


ഈ മരുയാത്രയില്‍ Song lyrics in English


Ee Maruyathrayil

Ee maruyathrayil kleshangalil

Snehaththakhiyaayi koodeyundu

Ee lokajeevithakleshangalil

Snehaththakhiyaayi koodeyundu


Hallelujah Hallelujah

Paadidum njan ekkaalaththum (2)

Anthyaththolaam vahichiduvaan

Balamalla karangal koodeyundu (2)


Hridayam nurungidum velakalil

Yeshuvin vaagdhatham orppikkave (2)

Bhayappedenda koodeyundu

Karam pidichu nadathumavan (2) (Hallelujah..)


Maaridum manujarellam

Vaakku paranjavanu maarukilla (2)

Anthyaththolaam vahichiduvaan

Shaashwatha bhujangal koodeyundu (2) (Ee maruyathrayil..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section