ഈ ലോക ജീവിതത്തില്‍ Song lyrics in Malayalam
ഈ ലോക ജീവിതത്തില്‍ ആരാണ് മാതൃക
സച്ചിനാണോ സാനിയയോ സല്‍മാനോ മാതൃക
ആരുമല്ല ആരുമല്ല ഈ ലോക യാത്രയില്‍
യേശുവാണ് നമ്മളുടെ ജീവിതമുള്ള മാതൃക
തന്നാരോ തന്നാരോ ...
ഈ ലോക ജീവിതത്തില്‍ Song lyrics in English
Ee Lokha Jeevithathil
Ee lokha jeevithaththil aaranu maathrika
Sachinaano Saaniyaayo Salmano maathrika
Aarumaalla aarumaalla ee lokha yaathrayil
Yeshuvaanu nammalude jeevithamulla maathrika
Thannaaro thannaaro ...