Type Here to Get Search Results !

ഈയാണ്ടില്‍ ആശീര്‍വാദം | Eeyaandil Aashirvaadam Song Lyrics in Malayalam | Malayalam Christian Songs Lyrics

ഈയാണ്ടില്‍ ആശീര്‍വാദം Song lyrics in Malayalam


ഈയാണ്ടില്‍ ആശീര്‍വാദം-ഈശോ തിരുപ്രസാദം

ഈ ദാസര്‍ക്കരുളേണം-ഇന്നേരമേ


വന്നുപോയ കാലവും-വരുന്ന കാലാകാലവും

ഒന്നുപോലെ എന്നുമുള്ളവാ-ദേവേശനേ- (ഈ..)


പോയ വര്‍ഷത്തില്‍ विपത്ത-നര്‍ത്ഥമൊന്നുമെന്നിയേ

നീയരുള്‍ ചെയ്തിങ്ങുപാലനം-ദേവേശനേ- (ഈ..)


ക്ഷാമരോഗ ബാധകള്‍-വസന്തയാദിയെന്നിയേ

ക്ഷേമ പാലനം കല്‍പിച്ചു നീ-ദേവേശനേ- (ഈ..)


നന്മയായി സര്‍വ്വവും ന-ടത്തും മാ കൃപാകരാ

നിന്മനം കനിഞ്ഞീടേണമേ-ദേവേശനേ- (ഈ..)


നിന്മഹത്വത്തിന്നു തക്ക-ജീവിതം ചെയ്തിടുവാന്‍

നന്മയാല്‍ സമ്പൂര്‍ണ്ണരാക്കുകേ-ദേവേശനേ- (ഈ..)


സത്യഭക്തി നീതി സ്നേഹം-താഴ്മയും വിശ്വാസവും

നിത്യമിങ്ങു വര്‍ദ്ധിപ്പിക്കുകേ-ദേവേശനേ- (ഈ..)


ദിവ്യസമാധാന വാക്യം-നിന്നനുഗ്രഹങ്ങളും

ഏവരോടും കല്‍പിച്ചയയ്ക്ക-ദേവേശനേ- (ഈ..)


ഈയാണ്ടില്‍ ആശീര്‍വാദം Song lyrics in English


Ee Yaandil Aashirvaadam

Ee yaandil aashirvaadam-eesho thirupresaadham

Ee daasarkkaruleanam-innraerame


Vannupoya kaalavum-varunna kaalakalamum

Onnupole ennuvellava-devashane- (Ee..)


Poya varshathil vipath-narthamonnumennye

Neeyarul cheythingupaalanam-devashane- (Ee..)


Kshaamaroga baadhakal-vasanthyaadiyennye

Kshema paalanam kalpichu nee-devashane- (Ee..)


Nanmayayi sarvavum na-tathum ma kripakara

Ninmanam kaninjeedhemaney-devashane- (Ee..)


Ninmahatvaththinnu thakka-jeevitham cheythiduvan

Nanmayal sampoornnaaraakkuke-devashane- (Ee..)


Sathyabhakthi neethi snehama-thaazhmayum vishwasaavum

Nithyamingu vardhippikkuke-devashane- (Ee..)


Divyasamaadhana vaakyam-ninnanugrahangalum

Evarodum kalpichayak- devashane- (Ee..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section