Type Here to Get Search Results !

ശാന്ത രാത്രി തിരു രാത്രി | Shanta Raathri Thiru Raathri Christian Devotional Song Lyrics in Malayalam

ശാന്ത രാത്രി തിരു രാത്രി Song lyrics in Malayalam


ശാന്ത രാത്രി തിരു രാത്രി

പുല്‍കുടിലില്‍ പൂത്തൊരു രാത്രി..

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിന്‍ സമാധാന രാത്രി..


ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..)


ദാവീദിന്‍ പട്ടണം പോലെ

പാതകള്‍ നമ്മളലങ്കരിച്ചു .(2)

വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നു

വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..)


കുന്തിരിക്കത്താല്‍ എഴുതീ..

സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)

ദൂരെ നിന്നായിരമഴകിന്‍ കൈകള്‍

എങ്ങും ആശംസ തൂകി (ഉണ്ണി പിറന്നൂ..)


ശാന്ത രാത്രി തിരു രാത്രി Song lyrics in English


Shanta Raathri Thiru Raathri

Pulkudilil Pooothoru Raathri..

Vinnile Thaara Ka Dootharirangiya

Mannin Samadhana Raathri..


Unni Pirannoo Unniyesu Pirannoo (3) (Shanta..)


Daavidhin Pattanam Pole

Paathakal Nammanalankarichu .(2)

Veenju Pakarunna Mannil.. Ninnu

Veendum Manassukal Paadi (Unni Pirannoo..)


Kunthirikkathaal Ezhuvthi..

Sandesha Geethathin Poo Vidharthi (2)

Doore Ninnaayiramazhakkil Kaikal

Engum Aashamsa Thooki (Unni Pirannoo..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section