ദൈവം നിരുപമ സ്നേഹം Song Lyrics in Malayalam
ദൈവം നിരുപമ സ്നേഹം
സ്നേഹം നിറയൂം നിര്‍ജ്ജരിയല്ലോ
നിറയെ പൂക്കും കരകളുയര്‍ത്തും
നിര്‍മ്മലനീര്‍ച്ചോല സ്നേഹം
നിരുപമസ്നേഹം (ദൈവം..)
കാടുകള്‍ മേടുകള്‍ മാനവ സരണികള്‍ പുണര്‍ന്നു പുല്‍കുമ്പോള്‍
കുന്നുകള്‍ കുഴികളുയര്‍ച്ചകള്‍ താഴ്ച്ചകള്‍ ഒരുപോല്‍ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം (ദൈവം..)
ദുഷ്ടന്‍ ശിഷ്ടന്‍ സമമായവിടുന്നുന്നതി പാര്‍ക്കുന്നു
മഞ്ഞും മഴയും വെയിലും പോലെയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം (ദൈവം..)
Daivam Nirupama Sneham Song Lyrics in English
Daivam Nirupama Sneham
Sneham Nirayum Nirjjariyallo
Nirayea Pookkum Karakaluyarthum
Nirmala Neerchola Sneham
Nirupama Sneham (Daivam..)
Kadukal Medukal Manava Saranikal Punarnnu Pulkkumpol
Kunnukal Kuzhikaluyarchakal Thazhchakal Orapol Pushppikkum
Sneham Nirupama Sneham Daivam Nirupama Sneham
Daivam Nirupama Sneham (Daivam..)
Dushthan Shishtan Samamayavitu Nnunnathi Parkunnu
Manjum Mazhayum Veyilum Polayathavare Orukkunnu
Sneham Nirupama Sneham Daivam Nirupama Sneham
Daivam Nirupama Sneham (Daivam..)