Type Here to Get Search Results !

ദൈവം തരുന്നതെന്തും തുറന്ന | Daivam Tharunnathenthum Thuranna Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവം തരുന്നതെന്തും തുറന്ന Song Lyrics in Malayalam


ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം

കുരിശ്ശില്‍ കിടന്നു നാഥന്‍ സഹിച്ച ത്യാഗങ്ങളെന്നുമോര്‍ക്കാം

എന്റെ ക്ലേശം നിസ്സാരമല്ലോ

നിത്യസ്നേഹം നിറഞ്ഞു കവിയുമ്പോള്‍ (ദൈവം..)


ആത്മവേദി ശൂന്യമായ്‌ ആത്മനാഥനെങ്ങു പോയ്‌

മാനസം വിതുമ്പിടും ശോകമൂക രാത്രിയില്‍

ഉറക്കം വരാതെ തേങ്ങിക്കരഞ്ഞു തിരയുന്നു ചുറ്റുമങ്ങയെ

വിളി കേട്ടണഞ്ഞു പ്രിയനേശു എന്റെ മനസ്സില്‍ പൊഴിച്ചു തേന്മഴ

ഞാനെന്നുമോര്‍ക്കുമാ ദിനം (ദൈവം..)


നീതിയോടെ ഭൂവിതില്‍ ദൈവവചന പാതയില്‍

പാപികള്‍ക്കു പോലുമെന്‍ സ്നേഹമേകിയെങ്കിലും

ഞാനിന്നു ദുഃഖഭാരം ചുമന്നു തളരുന്നു തീവ്രവേദനയില്‍

ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉള്ളം തകര്‍ന്നു കേഴുമ്പോള്‍

നീയേകി സ്നേഹലാളനം (ദൈവം..)


Daivam Tharunnathenthum Thuranna Song Lyrics in English


Daivam Tharunnathenthum Thuranna Manassode Ettuvangam

Kurissil Kidannu Nathan Sahicha Thyaganmarumorkkam

Ente Klesham Nissaramallo

Nithya Sneham Niranju Kaviyumbol (Daivam..)


Athmavedi Shoonyamay Athmanathanengu Poyi

Manasam Vithumbidum Shokamooka Rathriyil

Urakkam Varathe Thengikkaranju Thirayunnu Chuttumangaye

Vili Kettanannu Priya Yeshu Ente Manassil Pozhichu Thenmazha

Njanennumorkkuma Dinam (Daivam..)


Neethiyode Bhoovithil Daivavachana Paathayil

Paapikalukku Polumen Sneham Ekiyalum

Njaninnu Dhukhabharam Chumannu Thalarunnu Theevravedanayil

Aarum Thirinjunokkanillathe Ullam Thakarunnu Kezhumpol

Niyeki Snehalalanam (Daivam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section