Type Here to Get Search Results !

യേശുവിന്‍ കയ്യില്‍ ചാഞ്ഞും | Yesuvinte Kayyil Chaanyum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുവിന്‍ കയ്യില്‍ ചാഞ്ഞും Song Lyrics in Malayalam


യേശുവിന്‍ കയ്യില്‍ ചാഞ്ഞും

മറോടു ചാരീട്ടും

സ്നേഹകടാക്ഷം ആഞ്ഞും

ഈ മനം ആറീടും

തേജസ്സിന്‍ മേല്‍ കൂടേയും

തീപ്പളുങ്കാഴിമേല്‍

തേമ്പാതലയ്ക്കും നാദം

ദൂതരിന്‍ ഗാനം കേള്‍


യേശുവിന്‍ കയ്യില്‍ ചാഞ്ഞും

മറോടു ചാരീട്ടും,

സ്നേഹകടാക്ഷം ആഞ്ഞും

ഈ മനം ആറീടും


യേശു ഭുജത്തില്‍ ക്ഷേമം

ആധി വിഹീനവും,

ഏശാതു ദോഷ ഹേമം

ലോക പരീക്ഷയും

ചേരാതു മനോ വാട്ടം

പേടി കലക്കവും

കേഴേണ്ട ഇങ്ങേതാനും

ശോധന മാത്രവും (യേശുവിന്‍..)


യേശു എന്റെ സങ്കേതം

ജീവനു വെടിഞ്ഞു താന്‍

മാറാത്ത പാറ തന്നില്‍

ആശ്രയിച്ചീടും ഞാന്‍;

രാ തീരും നേരത്തോളം

പൊറുത്തു പാര്‍ക്കുവേന്‍,

സൂര്യന്‍ ഉദിക്കും നേരം

പൊന്‍കരകാണുവേന്‍ (യേശുവിന്‍..)



Yesuvinte Kayyil Chaanyum Song Lyrics in English


Yesuvinte Kayyil Chaanyum

Marooodu Chareettum

Snehakadhaaksham Aanjum

Ee Manam Aareedum

Thejassinte Mel Koodayum

Theepalanghaazhimel

Thempathalayikkum Naadam

Dootharinte Gaanam Kelkho


Yesuvinte Kayyil Chaanyum

Marooodu Chareettum,

Snehakadhaaksham Aanjum

Ee Manam Aareedum


Yesu Bhujaththil Kshemaṁ

Aadhi Viheenaamum,

Eshaathu Doshahaemaṁ

Lokha Pareekshayum

Cheraathu Mano Vaattham

Pedi Kalakkavum

Kaerenda Ingaethaanum

Shodhana Maathramum (Yesuvinte..)


Yesu Ente Sanketham

Jeevan Vedinju Thaan

Maaraatha Paara Thannil

Aashrayichedum Njan;

Raa Theerum Neraththoolam

Poruthu Paarkkueen,

Sooryan Udikkum Neeram

Ponkarakaanuveen (Yesuvinte..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section