Yeshuvin Naamam Manoharam Song Lyrics in Malayalam
യേശുവിന്‍ നാമം മനോഹരം
ഹാ എത്ര മാധുര്യം
വിണ്ണിനു താഴെ മണ്ണിനു മീതെ
വേറൊരു നാമമില്ല
പാവന ജീവനേകി
പാപിയെ രക്ഷിപ്പാനായ്
ദാസരൂപം പൂണ്ട്
പാരില്‍ വന്ന നാഥാ
നിന്‍ നാമം വാഴ്ത്തുന്നു ഞങ്ങള്‍
നിന്‍ നാമം ഘോഷിക്കും ഞങ്ങള്‍
നാഥ വന്നീടുകില്ലേ ഞങ്ങള്‍ തന്‍ മദ്ധ്യേ
ആശിഷമേകീടാനായ് (യേശു..)
കാല്‍വരി മാമലയില്‍
കാരിരുമ്പാണികളാല്‍
കര്‍ത്തനെ നിന്‍ ദേഹം
ക്രൂശില്‍ തറച്ചുവോ (നിന്‍..)
നശ്വരമാം ഈ ഭൂവില്‍
സ്ഥാനമാനങ്ങള്‍ വേണ്ട
ശാശ്വത ഇമ്പ നാട്ടില്‍
ഞങ്ങളെ ചേര്‍ത്തീടണേ (നിന്‍..)
Yeshuvin Naamam Manoharam Song Lyrics in English
Yeshuvin naamam manoharam
Ha ethra maadhuryam
Vinninu thaazhe manninu meethe
Veroru naamam illa
Paavana jeevaneki
Paapiye rakshippanayi
Daasarupam poond
Paaril vanna Naatha
Nin naamam vaazhtthunnu njangal
Nin naamam ghoshikkum njangal
Naatha vannidukille njangal than madhye
Aashishamekeedanayi (Yeshu..)
Kaalvari maamalayil
Kaarirumpaanikalaal
Karthane nin deham
Krooshil tharachuwo (Nin..)
Nashwaramaam ee bhoovil
Sthaanamaanangal vendaa
Shaashwatha imba naattil
Njangale cherthideene (Nin..)