Yeshuvin Naamamallathe Song Lyrics in Malayalam
യേശുവിന്‍ നാമമല്ലാതെ ഭൂവില്‍
നല്ലൊരു നാമമുണ്ടോ? (2)
ശക്തിയാകുന്ന രക്ഷയേകുന്ന
സത്യമായൊരു നാമം നാമം നാമം (യേശുവിന്‍..)
സര്‍വ്വസൃഷ്ടികളുമാര്‍ത്തു പാടുന്ന നാമം
സര്‍വ്വശക്തനാം യേശു നാഥന്റെ നാമം (2)
സര്‍വ്വപാപവും പോക്കിടുന്നൊരു
രക്ഷിതാവിന്റെ നാമം
സര്‍വ്വവും നമ്മിലേകിടുന്നൊരു
സ്വര്‍ഗ്ഗതാതന്റെ നാമം (യേശുവിന്‍..)
നിത്യമാം ജീവനേകിടും പുണ്യനാമം
സത്യമാം വചനമായിടും ഏകനാമം (2)
നിത്യകാലവും ഭക്തരില്‍ ദിവ്യ-
ശക്തിയേകുന്ന നാമം
നിത്യതേ തന്റെ മക്കളെ
ചേര്‍ത്തിടുന്നൊരു നാമം (യേശുവിന്‍..)
Yeshuvin Naamamallathe Song Lyrics in English
Yeshuvin Naamamallathe bhoovil
Nalloru naamam undo? (2)
Shakthiyaakunna rakshayekunna
Sathyamaya oru naamam naamam naamam (Yeshuvin..)
Sarvasrishtikalum aarthu paadunna naamam
Sarvashaktanam Yeshu Naathante naamam (2)
Sarvapapavum pokkidunnoru
Rakshithaavinte naamam
Sarvavum nammilekkidunnoru
Swargathaathante naamam (Yeshuvin..)
Nithyamaam jeevanekidum punyanaamam
Sathyamaam vachanamayiidum ekanamam (2)
Nithyakaalavum bhaktharil divya-
Shakthiyekunna naamam
Nithyathe thannemakkale
Cherthidunnoru naamam (Yeshuvin..)