Type Here to Get Search Results !

യേശുവിന്‍ പാതെ | Yeshuvin Paadhe Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Yeshuvin Paadhe Song Lyrics in Malayalam


യേശുവിന്‍ പാതെ നാം പോയിടാം

എഴുന്നേറ്റിടാം പോയിടാം

ക്രിസ്തു സഭയെ പണിയുവാനായ്

യാത്ര തുടരാം പോയിടാം

എഴുന്നേറ്റിടാം പോയിടാം (4)


പ്രതിഫലമൊന്നും നോക്കേണ്ട നീ

പ്രതികൂലമെല്ലാം അതിജീവിക്ക

കല്ലും മുള്ളും പാതയിലെല്ലാം

തടസ്സമായ്‌ നിന്നീടാം

എഴുന്നേറ്റിടാം നാം പോയിടാം

ക്രിസ്തു സഭയെ പണിയുവാനായ്

കല്ലും മുള്ളും പാതയിലെല്ലാം

തടസ്സമായ്‌ നിന്നീടാം

എഴുന്നേറ്റിടാം പോയിടാം (4)


ലോകം നിന്നെ വെറുത്തീടാം

നഷ്ടം നിന്നെ ഞെരുക്കീടാം

ലാഭമായ്‌ കരുതിയതെല്ലാം

നഷ്ടമായ്‌ തീര്‍ന്നീടാം

എഴുന്നേറ്റിടാം നാം പോയിടാം

ക്രിസ്തു സഭയെ പണിയുവാനായ്

ലാഭമായ്‌ കരുതിയതെല്ലാം

നഷ്ടമായ്‌ തീര്‍ന്നീടാം

എഴുന്നേറ്റിടാം പോയിടാം (4)


ആത്മനിറവിന്നായ് ഒരുങ്ങീടാം

ആത്മബലം ദൈവം തരുമല്ലോ

സകലരേയും ശിഷ്യഗണത്തില്‍

ചേര്‍ത്തിടാനായ്‌ വേല ചെയ്യാം

എഴുന്നേറ്റിടാം നാം പോയിടാം

ക്രിസ്തു സഭയെ പണിയുവാനായ്

സകലരേയും ശിഷ്യഗണത്തില്‍

ചേര്‍ത്തിടാനായ്‌ വേല ചെയ്യാം

എഴുന്നേറ്റിടാം പോയിടാം (4) (യേശുവിന്‍ പാതെ..)


Yeshuvin Paadhe Song Lyrics in English


Yeshuvin paadhe naam poyidam

Ezhuunettidam poyidam

Kristhu sabhaye paniyuvanaay

Yathra thudaraam poyidam

Ezhuunettidam poyidam (4)


Prathifalam onnum nokkend nee

Prathikoolam ellam athijeevikka

Kallum mullum paathayellam

Thadassamaay ninnidam

Ezhuunettidam naam poyidam

Kristhu sabhaye paniyuvanaay

Kallum mullum paathayellam

Thadassamaay ninnidam

Ezhuunettidam poyidam (4)


Lokam ninné veruthidam

Nashtam ninné njarukkidam

Labham aay karuthiya thellam

Nashtamaay theernidam

Ezhuunettidam naam poyidam

Kristhu sabhaye paniyuvanaay

Labham aay karuthiya thellam

Nashtamaay theernidam

Ezhuunettidam poyidam (4)


Aathmaniravinnay orungiidam

Aathmabalam daivam tharumallo

Sakalaréyum shishya ganathil

Cherthidanay vela cheyyam

Ezhuunettidam naam poyidam

Kristhu sabhaye paniyuvanaay

Sakalaréyum shishya ganathil

Cherthidanay vela cheyyam

Ezhuunettidam poyidam (4) (Yeshuvin paadhe..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section