Type Here to Get Search Results !

യേശുനായക ശ്രീശാ നമോ | Yesunayaka Shreesha Namo Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുനായക ശ്രീശാ നമോ Song Lyrics in Malayalam


യേശുനായക ശ്രീശാ നമോ

നാശ വാരണ സ്വാമിന്‍ നമോ നമോ

മോശിപൂജിത രൂപാ നമോ നമോ - മഹിപാദ


കുഷ്ഠരോഗ വിനാശാ നമോ

തുഷ്ടി നല്കുമെന്നീശാ നമോ നമോ

ശിഷ്ട പാലക വന്ദേ നമോ നമോ - ദിവ പീഡാ


സ്വസ്തികാ വിദ്ധ ദേഹാ നമോ നമോ

ദുസ്ഥ രക്ഷണ ശീലാ നമോ നമോ

ശസ്ത മസ്തുതെ നിത്യം നമോ നമോ - ബഹു ഭൂമായ്‌


ആഴിമേല്‍ നടന്നോനെ നമോ നമോ

ശേഷിയറ്റവര്‍ക്കീശാ നമോ നമോ

ഊഴിമേല്‍ വരും നാഥാ നമോ നമോ - തൊഴില കൈയായ്‌



Yesunayaka Shreesha Namo Song Lyrics in English


Yesunayaka Shreesha Namo

Naasha vaarana swaamin namo namo

Mooshipoojitha roopaa namo namo - Mahipaada


Kushtaroga vinaashaa namo

Thushti nalkumennisha namo namo

Shishtha paalaka vande namo namo - Diva Peeda


Swastikaa viddha dehaa namo namo

Dustha rakshana sheelaa namo namo

Shasta mastuthe nithyam namo namo - Bahu Bhoomayai


Azhimel nadannone namo namo

Sheshiyatavarkeeshaa namo namo

Oozhimel varum naathaa namo namo - Thozhil kaiyaayi


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section