യേശുപരാ - ഇല്ലേ Song Lyrics in Malayalam
യേശുപരാ - ഇല്ലേ ഭവാനു തുല്യന്‍
എല്ലാ ലോകത്തും ചൊല്‍വാന്‍
വല്ലഭാ മഹേശാ - നല്ലവ ദേവേശാ
ചൊല്ലായുധ സര്‍വേശാ - സ്വാമിന്‍
ചൊല്ലായുധ സര്‍വേശാ - യേശുപരാ..
എല്ലാം അറിയും നീ എല്ലായിടത്തും നീ
എല്ലാക്കാലവും നീയെ - സ്വാമിന്‍
എല്ലാക്കാലവും നീയെ - യേശുപരാ..
എല്ലാം സൃഷ്ടിച്ചു നീ - എല്ലാം അഴിക്കും നീ
ഇല്ലേ നിന്നെപ്പോലാരും - സ്വാമിന്‍
ഇല്ലേ നിന്നെപ്പോലാരും - യേശുപരാ..
രൂപരഹിതനേ - രൂപം ധരിച്ചോനേ
പാപരഹിതന്‍ നീയേ - സ്വാമിന്‍
പാപരഹിതന്‍ നീയേ - യേശുപരാ..
കോടികോടി ദൂതര്‍-പാടി സേവിച്ചീടും
മോടിയേറുന്ന രാജന്‍ നീ-സ്വാമിന്‍
മോടിയേറുന്ന രാജന്‍ നീ-യേശുപരാ..
ജീവിതുടയോനേ-ഭൂവിട്ടുയര്‍ന്നോനെ
ദൈവകുമാരന്‍ നീയെ-സ്വാമിന്‍
ദൈവകുമാരന്‍ നീയെ-യേശുപരാ
സര്‍വ്വ മര്‍ത്യരെയും-ദിവ്യനീതിയോടെ
നീ വിധിച്ചീടും വേഗം-സ്വാമിന്‍
നീ വിധിച്ചീടും വേഗം-യേശുപരാ..
നീ കല്പിച്ച കാലം-ആയ ഭൂവിന്‍ കോലം
നീക്കും നീ അന്ത്യകാലം-സ്വാമിന്‍
നീക്കും നീ അന്ത്യകാലം-യേശുപരാ..
Yesu Para - Ille Song Lyrics in English
Yesu Para - Ille bhavanu thulyan
Ella lokaththum cholvaan
Vallabha Mahesha - Nallava Devesha
Chollaayudha Sarvesha - Swamin
Chollaayudha Sarvesha - Yesu Para..
Ellam ariyum nee ellayidaththum nee
Ellakaalavum neeye - Swamin
Ellakaalavum neeye - Yesu Para..
Ellam srishtichu nee - Ellam azhikkum nee
Ille ninteppolarum - Swamin
Ille ninteppolarum - Yesu Para..
Rooparahithane - Roopam dharichone
Paaparahithan neeeye - Swamin
Paaparahithan neeeye - Yesu Para..
Kodi kodi doothar-padi sevichidum
Modiyerunna raajan nee-Swamin
Modiyerunna raajan nee-Yesu Para..
Jeevannudayon-e-Bhoovittuyarnone
Daivakumaaran neeye-Swamin
Daivakumaaran neeye-Yesu Para
Sarvva Martthyarayum-Divyanithiyode
Nee vidhichidum vegam-Swamin
Nee vidhichidum vegam-Yesu Para..
Nee kalpicha kaalam-Aaya bhoovinu kolam
Neekum nee anthyakaalam-Swamin
Neekum nee anthyakaalam-Yesu Para..