യേശുനാമം ജീവ Song Lyrics in Malayalam
യേശുനാമം ജീവ നാദം
യേശുപാദം എന്‍ സങ്കേതം
യേശുനാമം ജീവ ദായകം
പാരില്‍ സമസ്ത ദേശക്കാരും
ഭാഷക്കാരും സ്തുതിച്ചു പാടും - യേശു..
നന്ദകര മതകുഠാരി
അഖിലര്‍ക്കും സന്തോഷകാരി- യേശു..
അതിശയങ്കര വിശുദ്ധ രക്ഷകന്‍
ആനന്ദം തരും ദൈവ ആത്മജന്‍ - യേശു..
മഹസുര നഭോതലങ്ങള്‍ക്കപ്പുറം
മഹത്വശോഭകള്‍ കാണിച്ചീടുന്ന - യേശു..
എളിയ പാപിയിന്‍ യാചനകള്‍
ഏക പരനിന്‍ തിരുമുന്‍ ചേര്‍ക്കും - യേശു..
Yesunamam Jeeva Song Lyrics in English
Yesunamam Jeeva Naadam
Yesupadham en sanketham
Yesunamam Jeeva Daayakam
Paaril samastha deshakaarum
Bhaashakkaarum sthuthichu paadum - Yesu..
Andhakara mathakuthari
Akhilarum santhoshkaari- Yesu..
Athishayankara vishuddha rakshakan
Aanandam tharum daiva aathmajan- Yesu..
Mahasura nabhothalangalkkappuram
Mahathvashobhakal kaanicheedunna - Yesu..
Elya paapiyin yaachanakal
Eka paraninn thirumun cherkkum - Yesu..