യേശുനാഥാ! നിന്‍കൃപയ്ക്കായ് Song Lyrics in Malayalam
യേശുനാഥാ! നിന്‍കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനേ നിന്‍ നാമമെന്റെ ക്ലേശമകറ്റും
നാശമയനായോരെന്നില്‍
ജീവനരുളാന്‍-വന്‍
ക്രൂശിനെ സഹിച്ചപ-
മാണം വഹിച്ചോരു- (യേശു..)
പാവനമാം നീതിയില്‍ ഞാ-
നെന്നുമിരിപ്പാന്‍-നിന്റെ
ജീവനിലൊരംശമെനി-
ക്കേകിയതിനാല്‍- (യേശു..)
നിന്‍ ഹൃദയം തന്നിലെന്നെ
മുന്‍ കുറിച്ചപ്പോള്‍
എന്‍ ജനനം തന്നെയും ഞാ-
നന്നറിഞ്ഞില്ലെ- (യേശു..)
തന്‍ ജഡശരീരമരണം
നിമിത്തം നീ
നിന്‍ പിതാവോടെന്നെ
നിരപ്പിച്ചതു മൂലം- (യേശു..)
എത്രകാലം നിന്‍ കൃപയെ
വ്യര്‍ത്ഥമാക്കി ഞാന്‍
അത്രനാളുമന്ധകാരം
തന്റെലിരുന്നേന്‍- (യേശു..)
ജീവ ലതയായ നിന്നില്‍
ഞാന്‍ നിലനില്പാന്‍-നിന്റെ
ജീവരസമെന്നിലെന്നും
തന്നു പാലിക്ക- (യേശു..)
വിശ്രമ ദേശത്തിലീ ഞാ-
നെത്തും വരെയ്ക്കും-നിന്റെ
വിശ്രുത കൃപകളെന്നെ
പിന്തുടരേണം- (യേശു..)
Yesunatha Nin Kripaykkay Song Lyrics in English
Yesunatha! Nin Kripaykkay sthothramennekkum
Eeshane nin naama mente kleshamakattum
Naashamayanayoorennil
Jeevanarulaan-van
Krooshine sahichappa-
Maanam vahichoru- (Yesu..)
Paavanamaam neethiil njan-
Ennummirippaan- ninte
Jeevaniloramshamenikkekiyathinaal- (Yesu..)
Nin hrudayam thannilenne
Munu kurichappol
En jananam thanneyum njan-
Nannarinjille- (Yesu..)
Than jadashareeramaranam
Nimiththam nee
Nin pithavodenne
Nirappichathu moolem- (Yesu..)
Ethra kaalam nin kripaye
Vyarathamakki njan
Athra naalumandhakaaram
Thannil irunnen- (Yesu..)
Jeeva lathaaya ninil
Njan nilanilpaan- ninte
Jeevarasamennilennum
Thannu paalikka- (Yesu..)
Vishrama deshathilee njan-
Nethum vareykkum-ninte
Vishrutha krupakalenne
Pinthudarendhu- (Yesu..)