Type Here to Get Search Results !

യേശു സ്നേഹിക്കുന്നെന്നെ | Yeshu Snehikkunnennale Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു സ്നേഹിക്കുന്നെന്നെ Song Lyrics in Malayalam


യേശു സ്നേഹിക്കുന്നെന്നെ

വേദം ചൊല്ലുന്നിങ്ങനെ;

പൈതങ്ങളോ അവന്റെ

ക്ഷീണര്‍ അവനോ ശക്തന്‍


സ്നേഹിക്കുന്നേശു,

സ്നേഹിക്കുന്നെന്നെ;

സ്നേഹിക്കുന്നേശു,

വേദം കീര്‍ത്തിക്കുന്നേ


സ്നേഹിക്കുന്നാന്‍ മരിച്ചോന്‍

സ്വര്‍ഗ്ഗവാതില്‍ തുറപ്പാന്‍;

എന്റെ പാപം നീക്കും താന്‍,

വരട്ടെ ചെറു ബാലര്‍- (സ്നേഹി..)


സ്നേഹിക്കും യേശു പാര്‍ക്കും

എന്നരികില്‍ എന്നേയ്ക്കും;

സ്നേഹിച്ചാല്‍ ഞാന്‍ മരിക്കും

അന്നീശോവീട്ടില്‍ ചേര്ക്കും- (സ്നേഹി..)


Yeshu Snehikkunnennale Song Lyrics in English


Yeshu Snehikkunnennale

Vedam Chollunnningane;

Paithangalo Avante

Ksheenrar Avano Shakthan


Snehikkunnese,

Snehikkunnennale;

Snehikkunnese,

Vedam Keerthikkunnu


Snehikkunnaan Marichon

Swargavathil Thurappaan;

Ente Paapam Neekkum Thaan,

Varatte Cheru Baalar- (Snehii..)


Snehikkum Yeshu Paarkum

Ennarikil Ennekkum;

Snehichal Njyaan Marikkum

Anneesho Veettile Cherkkum- (Snehii..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section