യേശു വിളിക്കുന്നു, ഇന്നും Song Lyrics in Malayalam
യേശു വിളിക്കുന്നു, ഇന്നും
യേശു വിളിക്കുന്നു
അന്‍പെഴുമാ പൊന്‍കരങ്ങള്‍
നീട്ടീ വിളിക്കുന്നു
ഉള്ളം തകര്‍ന്നവരേ വാ
ഉണ്മയാം എന്നന്തികേ
ഉള്ളലിഞ്ഞാശ്വാസമേകാന്‍
ഉള്ളവന്‍ ഞാനല്ലയോ
ആകുലമാനസരേ വാ
ആലംബഹീനരേ വാ
ആശ്രയം തന്നരുളാം ഞാന്‍
ആമോദമേകിടാം ഞാന്‍
കണ്ണീരണിഞ്ഞവരേ വാ
മണ്ണിന്റെ മക്കളേ വാ
കന്മഷമാകവേ നീക്കി
കണ്ണുനീരൊപ്പിടാം ഞാന്‍
Yeshu Vilikkunnu Innum Song Lyrics in English
Yeshu Vilikkunnu, Innum
Yeshu Vilikkunnu
Anpezhuma Ponkarangal
Neetti Vilikkunnu
Ullam Thakarnnavare Vaa
Unmaiyaam Ennanthike
Ullalinjashwasamekaan
Ullavan Jaanallayo
Aakulamaanasare Vaa
Aalambahinarare Vaa
Aashrayam Thannarulam Jaan
Aamodamekidaam Jaan
Kanniranjinnnavare Vaa
Manninte Makkale Vaa
Kanmashamaakaave Neeki
Kannuneeroppidam Jaan