യേശു രാജന്‍ ജനിച്ചു Song Lyrics in Malayalam
യേശു രാജന്‍ ജനിച്ചു
പാടി സന്തോഷിപ്പിന്‍
പാപ ശാപമൊഴിച്ചു
പാടി സന്തോഷിപ്പിന്‍
വാനദൂതരാകവേആനന്ദിച്ചു കൂടുന്നേ;
കൂടിടുവിന്‍ പാടിടുവിന്‍
പാടി സന്തോഷിപ്പിന്‍ (കൂടിടുവിന്‍..)
ബെത്ലേമെന്ന ഗ്രാമത്തില്‍
പാടി സന്തോഷിപ്പിന്‍
മര്‍ത്യവേഷധാരിയായ്
പാടി സന്തോഷിപ്പിന്‍
സത്യദേവന്‍ ജാതനായ്
സത്യസഭ യോഗമായ്
(കൂടിടുവിന്‍..)
"ദൈവത്തിനു മഹത്വം"
പാടി സന്തോഷിപ്പിന്‍
"ഉന്നതത്തിലെന്നേക്കും"
പാടി സന്തോഷിപ്പിന്‍
"ഭൂതലേ സമാധാനം"
"ജാതികള്‍ക്കു പ്രീതിയും"
(കൂടിടുവിന്‍..)
രാജ ചക്രവര്‍ത്തികള്‍
പാടി സന്തോഷിപ്പിന്‍
മാന്യര്‍ ശ്രേഷ്ഠ പ്രഭുക്കള്‍
പാടി സന്തോഷിപ്പിന്‍
സാധുക്കള്‍ ബാലകരും
ജാതികള്‍ സകലരും
(കൂടിടുവിന്‍..)
Yeshu Rajan Janichu Song Lyrics in English
Yeshu Rajan Janichu
Paadi Santhoshippin
Paapa Shaapamozhichu
Paadi Santhoshippin
Vaanadootharaakave Anandichu Koothunnu
Koodeeduvin Paadiduvin
Paadi Santhoshippin (Koodeeduvin..)
Bethlehemenn Graamathil
Paadi Santhoshippin
Marthyeveshadhariyaay
Paadi Santhoshippin
Sathyadevan Jaathanay
Sathyasabha Yogamaay
(Koodeeduvin..)
"Daivaththinu Mahaththwam"
Paadi Santhoshippin
"Unnathaththilennakkum"
Paadi Santhoshippin
"Bhoothale Samaadhaanam"
"Jaathikalakku Preethiyum"
(Koodeeduvin..)
Raaja Chakravarthikal
Paadi Santhoshippin
Maanyar Shreshtha Prabhukkal
Paadi Santhoshippin
Saadhukkal Baalakarum
Jaathikal Sakaalarrum
(Koodeeduvin..)