Type Here to Get Search Results !

യേശു യേശു യേശുവേ | Yeshu Yeshu Yeshuve Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു യേശു യേശുവേ Song Lyrics in Malayalam


യേശു യേശു യേശുവേ

യേശുനാമം പാവനം

യേശുനാമം പാടുന്നു

യേശുനാമം വാഴ്ത്തുന്നു


സര്‍വ്വശക്തനാഥനേ

സര്‍വ്വരക്ഷദായകാ

സര്‍വ്വപാപമോചകാ

അങ്ങേ നാമം വാഴ്ത്തുന്നു


ലോകത്തിന്‍ പ്രകാശമേ

കൂരിരുള്‍ നീക്കണേ

ദിവ്യദീപ്തി ചിന്തണേ

ദിവ്യകാന്തി നല്‍കണേ


കാലത്തിന്നറുതിയോളം

ഞങ്ങളൊത്തു വാഴണേ

എന്നെന്നും ഞങ്ങളെ

വഴിനടത്തണേ പ്രഭോ


ലോകമെല്ലാം ദുഷ്ടന്റെ

മാരക പിടിയിലായ്

നാശഗര്‍ത്തം നിന്നിലായ്

വീണിടാതെ കാക്കണേ


പാവനാത്മനെ നല്‍കി

പാലിക്കേണമേ വിഭോ

പാത തെറ്റിടാതെന്നും

ദാസരെ നയിക്കണേ


വചനമാര്‍ഗ്ഗം കാട്ടണേ

വചനശക്തി നല്‍കണേ

ദിവ്യവചനശക്തിയാല്‍

ദാസര്‍ രക്ഷ നേടട്ടെ


Yeshu Yeshu Yeshuve Song Lyrics in English


Yeshu Yeshu Yeshuve

Yeshu Naamam Paavnam

Yeshu Naamam Paadunnu

Yeshu Naamam Vaazhtthunnu


Sarvashakthanaathane

Sarvarakshadayaka

Sarvapaapamochaka

Angae Naamam Vaazhtthunnu


Lokathin Prakaashame

Koora Irul Neekkanne

Divyadeepthi Chinthane

Divyakanthi Nalkanne


Kaalathinnarudhiyaalum

Njangalothu Vaazhanne

Ennennum Njangale

Vazhinadathanne Prabho


Lokamellam Dushthante

Maaraka Pidiyilaay

Naashagartham Thannilaay

Veenidhaathe Kaakkanne


Paavanaathmanne Nalki

Paalikkaaenmae Vibho

Paatha Thettidaathennum

Dhaasare Nayyikkanne


Vachanamaarggam Kaattanne

Vachanasakthi Nalkanne

Divyavachanasakthiyaal

Dhaasar Raksha Nedatte


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section