Type Here to Get Search Results !

യേശുക്രിസ്തന്‍ തന്നെ | Yeshu Krishthan Thanne Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുക്രിസ്തന്‍ തന്നെ Song Lyrics in Malayalam


യേശുക്രിസ്തന്‍ തന്നെ - പാപിക്കു ശരണം


മാ മഹിമയെ അവന്‍ - മനുഷ്യനായ്‌ മറന്നു


നാരിയില്‍ നരവേഷം - ധരിച്ചിഹ ചരിച്ചു


പാടുകള്‍ ഏറ്റു - വന്‍കുരിശില്‍ താന്‍ മരിച്ചു


പാതാളം പ്രാപിച്ചു - മരണത്തെ ജയിച്ചു


ഇരിക്കുന്നു മഹിമയില്‍ - താതന്റെ വലത്തു


വരുമേശു ആര്‍പ്പോടെ - ലോകത്തെ വിധിപ്പാന്‍


യേശുവേ അടിയാര്‍ക്കു - ശരണമായ്‌ വരിക


Yeshu Krishthan Thanne Song Lyrics in English


Yeshu Krishthan Thanne - Paapikku Sharana


Maha Mahimaye Avan - Manushyanay Marannu


Naariyil Naravesham - Dharichih Charichu


Paadukal Aettu - Vankurishil Thaan Marichu


Paathaalam Prapichu - Maranathe Jayichu


Irikkunnu Mahimayil - Thathante Valathu


Varumeshu Aarppode - Lokathe Vidhippaan


Yeshuve Adiyaarkku - Sharanaay Varika


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section