യേശുക്രിസ്തു ഉയർത്തു ജീവിക്കുന്നു Song Lyrics in Malayalam
യേശുക്രിസ്തു ഉയർത്തു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു
ഇഹലോകത്തിൽ താനിനി വേഗംവരും
രാജരാജനായ് വാണിടുവാൻ
ഹാ......ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
യേശു കർത്താവു ജീവിക്കുന്നു (2)
കൊല്ലുന്ന മരണത്തിന്‍ ഘോരതര
വിഷപ്പല്ലു തകർന്നതിനാൻ .....
ഇനിതെല്ലും ഭയമെൻറെ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം (ഹാ ഹല്ലേലൂയ്യ)
എന്നേശു ജീവിക്കുന്നതാനതായതിനാൽ
ഞാനുമെന്നേയ്ക്കും ജീവിക്കയാം--
ഇനി തന്നെ പിരിഞ്ഞൊരു
ജീവിതമില്ലെനിക്കെല്ലാമെന്നേശുവത്രേ (ഹാ ഹല്ലേലൂയ്യ...)
മന്നിലല്ലെൻ നിത്യവാസമെന്നേശുവിന്‍
മുന്നിൽ മഹത്വത്തിലാം
ഇനി വിണ്ണിൽ ആ വീട്ടിൽ ചെന്നെത്തുന്ന
നാളുളെണ്ണി ഞാൻ പാർത്തിടുന്നു. (ഹാ ഹല്ലേലൂയ്യ....)
Yeshu Krithu Uyaruthu Jeevikunnu Song Lyrics in English
Yeshu Krithu Uyaruthu Jeevikunnu
Paralokathil Jeevikunnu
Ihalokathil Thanini Vegamvarum
Raajarajanaay Vaaniduvaan
Haa......Hallelujah Jayam Hallelujah
Yeshu Karthavuu Jeevikunnu (2)
Kollunna Maranathin Ghorathara
Vishappallu Thakarnathinaan .....
Initellum Bhayamenne Mrityuvine Nammal
Velluvilikkukaayaam (Haa Hallelujah)
Enneshu Jeevikunnathaanathayathinaal
Jnaanumennekkum Jeevikkaayaam--
Ini Thanney Pirinjoru
Jeevithamilleennikkellamenneshuwathre (Haa Hallelujah...)
Mannilalleenn Nithyavaasameneshuwin
Munnil Mahathwathilam
Ini Vinnil Aa Veettil Chennethunnu
Naalellenni Jnaan Paartthidunnu. (Haa Hallelujah....)