Type Here to Get Search Results !

യേശുക്രിസ്തുവെന്നും ജീവിക്കുന്നു | Yeshu Krithuvendum Jeevikunnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുക്രിസ്തുവെന്നും ജീവിക്കുന്നു Song Lyrics in Malayalam


യേശുക്രിസ്തുവെന്നും ജീവിക്കുന്നു

പരലോകത്തിൽ ജീവിക്കുന്നു

ഇഹലോകത്തേക്കായവൻ വീണ്ടും വരും

രാജരാജനായ് വാണിടുവാൻ


ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ

യേശുകർത്താവു ജീവിക്കുന്നു


യേശുക്രിസ്തുവെന്നും ജീവിക്കുന്നു

തിരുവോസ്തിയിൽ ജീവിക്കുന്നു

സ്വയം ഭോജ്യമാ നൽകിതൻ

സ്നേഹിതരൊത്ത് നിത്യവും വസിച്ചിടുവാൻ


ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ

യേശുകർത്താവു ജീവിക്കുന്നു


യേശുക്രിസ്തുവെന്നും ജീവിക്കുന്നു

സുവിശേഷത്തിൽ ജീവിക്കുന്നു

ഇരുള്‍മൂടും വഴികളിൽ മാനവരാശിക്കു

ദീപം പകർന്നിടുവാൻ


ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ

യേശുകർത്താവു ജീവിക്കുന്നു


യേശുക്രിസ്തുവennom Jeevikunnu

എന്റെ ഹൃത്തിലും ജീവിക്കുന്നു

ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി

ക്കെല്ലാമെന്‍ യേശുവത്രേ


ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ

യേശുകർത്താവു ജീവിക്കുന്നു


യേശുക്രിസ്തുവennom Jeevikunnu

തിരുസഭയിലും ജീവിക്കുന്നു

തന്റെ മൗതികഗാത്രത്തിൽ ശീര്‍ഷമായ്ത്തീര്‍ന്നു താന്‍

നിത്യം നയിച്ചിടുന്നു


ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ

യേശുകർത്താവു ജീവിക്കുന്നു


യേശുക്രിസ്തുവennom Jeevikunnu

ഈ സമൂഹത്തിൽ ജീവിക്കുന്നു

തന്റെ നാമത്തിലൊന്നിച്ചു ചേരുന്ന മർത്ത്യരി

ലൈക്യം പകർന്നിടുവാൻ


ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ

യേശുകർത്താവു ജീവിക്കുന്നു


Yeshu Krithuvendum Jeevikunnu Song Lyrics in English


Yeshu Krithuvendum Jeevikunnu

Paralokathil Jeevikunnu

Ihalokathhekkayavanu Veendum Varum

Raajarajanaay Vaaniduvaan


Haa Hallelujah Jayam Hallelujah

Yeshu Karthavuu Jeevikunnu


Yeshu Krithuvendum Jeevikunnu

Thiruvosthiyil Jeevikunnu

Svayam Bhojhyama Nalkithan

Snehitharothu Nithyavum Vasichiduvan


Haa Hallelujah Jayam Hallelujah

Yeshu Karthavuu Jeevikunnu


Yeshu Krithuvendum Jeevikunnu

Suvisheshamthil Jeevikunnu

Irulmoottum Vazhikalil Maanavaraashikku

Deepam Pakarniduvan


Haa Hallelujah Jayam Hallelujah

Yeshu Karthavuu Jeevikunnu


Yeshu Krithuvendum Jeevikunnu

Ente Hriththilum Jeevikunnu

Ini Thanney Pirinjoru Jeevithamilleyni

Kellamen Yesuathre


Haa Hallelujah Jayam Hallelujah

Yeshu Karthavuu Jeevikunnu


Yeshu Krithuvendum Jeevikunnu

Thirusabhayilum Jeevikunnu

Thande Maathikagaathrathil Sheershamayththirunnu Thaan

Nithyam Nayichidunnu


Haa Hallelujah Jayam Hallelujah

Yeshu Karthavuu Jeevikunnu


Yeshu Krithuvendum Jeevikunnu

Ee Samoohaththilum Jeevikunnu

Thande Naamaththilonnichu Cherunna Marthyar

Laikyum Pakarniduvan


Haa Hallelujah Jayam Hallelujah

Yeshu Karthavuu Jeevikunnu


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section