യേശുനാഥന്‍ ജയിക്കുന്നു Song Lyrics in Malayalam
യേശുനാഥന്‍ ജയിക്കുന്നു ഹാലേലൂയാ
ഇഹലോകം മുഴുവനും-ഹാലേലൂയാ
ഓരോരോ രാജ്യങ്ങളിലും സുവിശേഷം
ഓടി നിറഞ്ഞീടുന്നു ഹാലേലൂയാ
ഏറെപ്പേരാണ്ടുതോറും ചേർന്നീടുന്നു
യേശുവിന്‍ സഭയിതിൽ ഹാലേലൂയാ (യേശു..)
പേയിന്‍ മാർഗ്ഗങ്ങളെങ്ങും ക്ഷയിച്ചീടുന്നു
പേടിച്ചോടുന്നു സാത്താൻ ഹാലേലൂയാ
ശ്രീയേശു മാർഗ്ഗമെങ്ങും ബലപ്പെടുന്നു
തിരിയുന്നു ലോകരിതിൽ ഹാലേലൂയാ (യേശു..)
ജാതിഭേദങ്ങൾ പലതു നീങ്ങിടുന്നു
ജയിക്കുന്നു സ്നേഹക്കൊടി ഹാലേലൂയാ
പാതകങ്ങൾ പാരിൽനിന്നു കുറഞ്ഞീടുന്നു
ഫലിക്കുന്നു സുവിശേഷം ഹാലേലൂയാ (യേശു..)
ആലയങ്ങൾ ഉയരുന്നു യേശുവിന്നു
ആരാധനയേറുന്നു ഹാലേലൂയാ
നാലുപാടും വിഗ്രഹങ്ങൾ വീണിടുന്നു
നാശവഴി അടയുന്നു ഹാലേലൂയാ (യേശു..)
വളർന്നു നിറഞ്ഞീടുന്നു യേശുരാജ്യം
മങ്ങുന്നു പേയിൻ രാജ്യം ഹാലേലൂയാ
വിളങ്ങുന്നു ദിവ്യശക്തിയധികാരം
മേദിനിയിൽ ദിനം ദിനം ഹാലേലൂയാ (യേശു..)
Yesunathan Jayikkunnu Song Lyrics in English
Yesunathan Jayikkunnu Hallelujah
Ihalokam Muzhuvannum-Hallelujah
Orooro Raajyangalilum Suvisheshham
Odi Niranjidunnu Hallelujah
Ereperandu Thorum Chernidhunnu
Yeshuvin Sabhaithil Hallelujah (Yesu..)
Peyin Marghangalengum Kshayichidunnu
Pethichodunnu Saththan Hallelujah
Shreeyeshu Marghamengum Balappetunnu
Thiriyunnu Lokarithil Hallelujah (Yesu..)
Jaathibhedhangal Palathu Neengidunnu
Jayikkunnu Snehakodi Hallelujah
Paathakangal Paariilninnu Kurannidunnu
Phalikunnu Suvisheshham Hallelujah (Yesu..)
Aalayangal Uyarnnidu Yeshuvinnu
Aaradhanayerrunnu Hallelujah
Naalupaadum Vigrhangal Veendiduunnu
Naashavazhi Adayunnu Hallelujah (Yesu..)
Valarnnu Niranjidunnu Yeshurajyam
Mangunnu Peyin Rajyam Hallelujah
Vilangunnu Divyashakthiyadhikaaram
Mediniyil Dinam Dinam Hallelujah (Yesu..)