യേശു നമ്മുടെ സ്നേഹിതന്‍ Song Lyrics in Malayalam
യേശു നമ്മുടെ സ്നേഹിതന്‍
ജീവന്‍ തന്ന രക്ഷകന്‍ (2)
തന്‍ കൃപയാല്‍ നമ്മെ കാത്തിടും
എന്നും എന്റെ സ്നേഹിതന്‍ (2)
യേശു നമ്മുടെ സ്നേഹിതന്‍
Yeshu Nammude Snehithan Song Lyrics in English
Yeshu Nammude Snehithan
Jeevan Thanna Rakshakan (2)
Than Krupayaal Nammale Kaathidum
Ennum Ente Snehithan (2)
Yeshu Nammude Snehithan