Type Here to Get Search Results !

യേശു നല്ല മേയ്പന്‍ | Yeshu Nalla Meypan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു നല്ല മേയ്പന്‍ Song Lyrics in Malayalam


യേശു നല്ല മേയ്പന്‍

ഭീതി നീക്കും താന്‍,

സങ്കടങ്ങള്‍ സര്‍വ്വം ഇല്ലാതാക്കും താന്‍,

അവന്‍ പോകും മാര്‍ഗ്ഗേ-നാമും പോകണം,

ഭാരം നേരിട്ടാലും-ഭാഗ്യമായാലും.


യേശു നല്ല മേയ്പന്‍

മോദം നല്‍കുന്നു,

തന്റെ ഇന്‍പ ശബ്ദം-നാം അറിയുന്നു,

ശാസിച്ചാലും കൂടെ സ്നേഹിക്കുന്നവന്‍,

വേറെ ആരും വേണ്ട-പാത കാട്ടുവാന്‍.


യേശു നല്ല മേയ്പന്‍

ആപല്‍ക്കാലേ താന്‍,

ആടുകള്‍ക്കു വേണ്ടി-ജീവന്‍ വെടിഞ്ഞാന്‍,

നാം എല്ലാരും തന്റെ-പിന്‍ ചെന്നീടുവിന്‍,

ആയുഷ്ക്കാലം എന്നും-തന്നെ സ്നേഹിപ്പിന്.


Yeshu Nalla Meypan Song Lyrics in English


Yeshu Nalla Meypan

Bheethi Neekum Thaan,

Sankadangal Sarvva Illaathakkum Thaan,

Avan Pokum Maarggae-Naamum Pokaanaam,

Bhaaram Nerittaalum-Bhaagyamaayaalum.


Yeshu Nalla Meypan

Modam Nalkunnu,

Thane Inpa Shabdam-Naam Ariyunnu,

Shaasichaalum Koode Snehikkunnavanu,

Vere Aarum Venda-Paatha Kaatthuvaanu.


Yeshu Nalla Meypan

Aapalkkaale Thaan,

Aadukalakku Vendi-Jeevan Vediyaan,

Naam Ellaarum Thante-Pin Cheyyiduvin,

Aayushkaalam Ennum-Thanne Snehippin.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section