Type Here to Get Search Results !

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ | Yeshu Nallavan Avan Vallabhan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ Song Lyrics in Malayalam


യേശു നല്ലവന്‍ അവന്‍ വല്ലഭന്‍

അവന്‍ ദയയോ എന്നുമുള്ളത്

പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ

സ്തുതിച്ചിടുക നാം അവന്റെ നാമം

ഹല്ലേലൂയ ഹല്ലേലൂയ

മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം

ശക്തിയും ബലവുമെന്‍ യേശുവിന്


ഞാന്‍ യഹോവയ്ക്കായ് കാത്തു കാത്തല്ലോ

അവന്‍ എങ്കലേയ്ക്ക് ചാഞ്ഞു കേട്ടല്ലോ

നാശകരമാം കുഴിയില്‍ നിന്നും

കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി.


എന്‍ കാല്‍കളെ പാറമേല്‍ നിര്‍ത്തി

എന്‍ ഗമനത്തെ സുസ്ഥിരമാക്കി

പുതിയൊരുപാട്ടെനിക്കു തരുന്ന

എന്‍ കര്‍ത്താവിന് സ്തുതികള്‍ തന്നെ


എന്റെ കര്‍ത്താവേ, എന്റെ യഹോവേ

നീ ഒഴികെ എനിയ്ക്കൊരു നന്മയുമില്ല

ഭൂമിയിലുള്ള വിശുദ്ധന്മാരോ

അവരെനിയ്ക്ക് ശ്രേഷ്ഠന്മാര്‍ തന്നെ


Yeshu Nallavan Avan Vallabhan Song Lyrics in English


Yeshu Nallavan Avan Vallabhan

Avan Dayayo Ennumullathu

Peruvellathin Irachchil Pole

Sthuthichiduka Naam Avante Naamam

Halleluya Halleluya

Mahathwavum Jnanaum Stothravum Bahumaanam

Shakthiyum Balavum Yen Yesuvin


Njān Yahovaykkāy Kaathu Kaathallo

Avan Enkale Kaanchu Kettallo

Naashakaramāṁ Kuzhiyilninnu

Kuzhanja Chettilninnu Kayatti.


En Kaalkale Paarrmae Niruthi

En Gamanathae Sushthiramaakki

Pudhyora Paattinikkutharu

En Karttavinu Sthuthikkal Thanne


Ente Karttave, Ente Yahovaye

Nee Ozhike Enikkoru Nannayumilla

Bhoomiyilulla Vishudhdhanmaaroo

Avareniikk Shreshthanmaar Thanney.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section