Type Here to Get Search Results !

യേശു നല്ലവന്‍ എനിക്ക് | Yeshu Nallavan Enikku Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു നല്ലവന്‍ എനിക്ക് Song Lyrics in Malayalam


യേശു നല്ലവന്‍ എനിക്ക്

യേശു നല്ലവന്‍

നല്ല രക്ഷകന്‍ തന്‍ നാമം വാഴ്ത്തിപ്പാടും ഞാന്‍

യേശു നല്ലവന്‍ അതെ എന്‍ യേശു നല്ലവന്‍

യേശു നല്ലവന്‍ (2)


ചെങ്കടല്‍ പിളര്‍ന്നു നല്‍ വഴി നടത്തിടും

അടിമയിന്‍ നുകം തകര്‍ത്തു വീണ്ടെടുത്തവന്‍

ചിറകുകള്‍ വിടര്‍ത്തി മരുവില്‍ കാത്തിടുന്നവന്‍

യേശു നല്ലവന്‍ (2)


മുന്നിലും പിറകിലും നടന്നു കാവലായ്‌

മേഘമൊന്നെനിക്കു വിരിച്ചു സ് നേഹമായ്‌

നീണ്ട മരുഭൂവിലുള്ളം കൈയില്‍ താങ്ങിടും

യേശു നല്ലവന്‍ (2)


കോട്ടകള്‍ തകര്‍ത്തിടാന്‍ ബലത്തെ നല്‍കിടും

നീട്ടിയ ഭുജത്താലെന്നെ താന്‍ നടത്തിടും

വീട്ടിലെത്തുവോളം പൊന്‍ മുഖത്തെ നോക്കിടാം

യേശു നല്ലവന്‍ (2)


ക്ഷാമ കാലത്തെന്നെ ക്ഷേമമോടെ കാത്തിടും

പച്ചപ്പുല്‍ തകിടിയില്‍ കിടത്തിടുന്നവന്‍

വേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവന്‍

യേശു നല്ലവന്‍ (2)


Yeshu Nallavan Enikku Song Lyrics in English


Yeshu Nallavan Enikku

Yeshu Nallavan

Nalla Rakshakan Than Naamam Vaazhthippadum Njān

Yeshu Nallavan Athe En Yeshu Nallavan

Yeshu Nallavan (2)


Chenkadal Pidarnnu Nal Vazhi Nadathidum

Adimayin Nukam Thakaruthu Veenduththavanu

Chirakukal Vidarthi Maruvil Kaathidunnavanu

Yeshu Nallavan (2)


Munnilum Pirakilum Nadannu Kaavalayi

Meghamonne Nikki Virichu Snehamayi

Neenda Marubhoovilullam Kaiyil Thaangidum

Yeshu Nallavan (2)


Kottakal Thakaridhaan Balathe Nalgaidum

Neettiya Bhujathalennu Thaan Nadathidum

Veetilethuvālum Pon Mukhaththae Nokkidam

Yeshu Nallavan (2)


Kshama Kaalatthenne Kshema Moode Kaathidum

Pachappul Thakidiyil Kidathidunnavanu

Veedhathellam Nithyameki Pottidunnavanu

Yeshu Nallavan (2)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section