Type Here to Get Search Results !

യേശു ക്രിസ്തു ഉയിര്‍ത്തു | Yeshu Kristhu Uyirthu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു ക്രിസ്തു ഉയിര്‍ത്തു Song Lyrics in Malayalam


യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു

പരലോകത്തില്‍ ജീവിക്കുന്നു

ഇഹ ലോകത്തില്‍ താനിനി വേഗം വരും

രാജ രാജനായ്‌ വാണിടുവാന്‍


ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ

യേശു കര്‍ത്താവ്‌ ജീവിക്കുന്നു


കൊല്ലുന്ന മരണത്തിന്‍ ഘോരതര

വിഷപ്പല്ല് തകര്‍ത്താകയാല്‍

ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ

നമ്മള്‍ വെല്ലുവിളിക്കുകയായ്‌

**(ഹാ ഹല്ലേലുയ്യ..) **


എന്നേശു ജീവിക്കുന്നായതിനാല്‍

ഞാനുമെന്നേയ്ക്കും ജീവിക്കയാം

ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി-

ക്കെല്ലാം എന്നേശുവത്രേ

**(ഹാ ഹല്ലേലുയ്യ..) **


മന്നിലല്ലെന്‍ നിത്യ വാസമെന്നേശുവിന്‍

മുന്നില്‍ മഹത്വത്തിലാം

ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍

എണ്ണി ഞാന്‍ പാര്‍ത്തിടുന്നു

**(ഹാ ഹല്ലേലുയ്യ..) **


Yeshu Kristhu Uyirthu Song Lyrics in English


Yeshu Kristhu Uyirthu Jeevikunnu

Paralokathil Jeevikunnu

Iha Lokathil Thaanini Vegam Varum

Raaja Raajanaayi Vaaniduvaan


Ha Hallelujah Jayam Hallelujah

Yeshu Karthav Jeevikunnu


Kollunna Maranathin Ghorathara

Vishappall Thakarthaakayaal

Ini Thellum Bhayamenye Mrithyuvine

Nammal Velluvilikkuyaayi

**(Ha Hallelujah..) **


Enneshu Jeevikunnayathinaal

Jnanumenneykkum Jeevikkayaam

Ini Thanne Pirinjoru Jeevithamillenik-

Kellaam Enneshuvathre

**(Ha Hallelujah..) **


Mannillallen Nithya Vaasamenneshuvin

Munnil Mahathvathilaan

Ini Vinnil Aa Veettil Chennethunna Naalugal

Enni Jnan Paarthidunnu

**(Ha Hallelujah..) **


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section