Type Here to Get Search Results !

യേശു എന്‍ സ്വന്തം | Yeshu En Swantham Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു എന്‍ സ്വന്തം Song Lyrics in Malayalam


യേശു എന്‍ സ്വന്തം ഹല്ലെലുയ്യ

എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ

പഴയതെല്ലാം കഴിഞ്ഞു പോയ്

കണ്ടാലും സര്‍വ്വം പുതിയതായ്‌


എനിക്ക് പാട്ടും പ്രശംസയും

ദൈവ കുഞ്ഞാടും തന്‍ കുരിശും

എനിക്ക് പാട്ടും പ്രശംസയും

ദൈവ കുഞ്ഞാടും തന്‍ കുരിശും


യേശു എന്‍ സ്വന്തം ഹല്ലെലുയ്യ

ഞാന്‍ നിന്‍ സമ്പാദ്യം എന്‍ രക്ഷകാ

നീ എന്‍ കര്‍ത്താവും സ്നേഹിതനും

ആത്മ ഭര്‍ത്താവും സകലവും

**(എനിക്ക് പാട്ടും..) **


യേശു എന്‍ സ്വന്തം ഹല്ലെലുയ്യ

ഈ സ്നേഹ ബന്ധം നില്ക്കും സദാ

മരണത്തോളം സ്നേഹിച്ചു താന്‍

നിത്യതയോളം സ്നേഹിക്കും താന്‍

**(എനിക്ക് പാട്ടും..) **


Yeshu En Swantham Song Lyrics in English


Yeshu En Swantham Hallelujah

Ennude Bhaagyam Chollikkudaa

Pazhayathellam Kazhinju Poyi

Kandaalum Sarvvam Puthiyathaayi


Enikku Paattum Prashamsayum

Daiva Kunjadum Than Kurishum

Enikku Paattum Prashamsayum

Daiva Kunjadum Than Kurishum


Yeshu En Swantham Hallelujah

Njaan Nin Sampadyam En Rakshaka

Nee En Karthavum Snehithanum

Aathma Bharthavum Sakalavum

**(Enikku Paattum..) **


Yeshu En Swantham Hallelujah

Ee Sneha Bandham Nilkkum Sadaa

Maranatholam Snehichu Thaan

Nithyathayolam Snehikkum Thaan

**(Enikku Paattum..) **


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section