വിരിയും നറുമലരിന്‍ Song Lyrics in Malayalam
വിരിയും നറുമലരിന്‍ ചിരിയാല്‍
സ്നേഹത്തിന്‍ ശ്രുതി മീട്ടിടാം (2)
ജീവന്‍ നല്‍കിയ നാഥനു നമ്മള്‍
ഹൃദയമൊരുക്കിയൊരുങ്ങീടാം (2)
പോരിന്‍ നടുവില്‍ നേരിന്നായ്
സത്യത്തിന്‍ കൊടി പാറിക്കാം (2)
തമ്മില്‍ തമ്മില്‍ കൈകോര്‍ക്കാം
യേശുവിന്‍ പാത പിന്തുടരാം (2)
വിരിയും നറുമലരിന്‍ Song Lyrics in English
Viriyum Narumalarin Chiriyal
Snehathinte Shruthi Meettidam (2)
Jeevan Nalkiya Naathanu Namal
Hridayamoru Kiyoodiyoru Keedam (2)
Porin Naduvil Nerinnayi
Sathyathinte Kodi Paarrikkam (2)
Thammil Thammil Kaikkorkkaam
Yesuvin Paatha Pinthudaraam (2)