വിരിയൂ പ്രഭാതമേ Song Lyrics in Malayalam
വിരിയൂ പ്രഭാതമേ
തെളിയൂ പ്രകാശമേ
യേശുവേ മിശിഹായേ
ദീവ്യമാം വെളിച്ചമേ (2) (വിരിയൂ..)
പാപമാം ഇരുള്‍ മാറ്റാന്‍
പുണ്യദീപമായ് വരൂ
മാമകമനസ്സിലെ
കോവിലിന്‍ അകതാരില്‍ (2) (വിരിയൂ..)
താവകഹിതം ചെയ്തു
മോഹന മോക്ഷം പുല്‍കാന്‍
അജ്ഞത നീക്കി ദീവ്യ-
ജ്ഞാനിയാക്കീടുകെന്നെ (2) (വിരിയൂ..)
വിരിയൂ പ്രഭാതമേ Song Lyrics in English
Viriyu Prabhathame
Thaliyoo Prakashame
Yesuve Mishihaye
Deevyamaam Velichame (2) (Viriyoo..)
Paapamaam Irul Maattaan
Punydheepamaya Varoo
Maamakamanassile
Kovilinte Akathaaril (2) (Viriyoo..)
Thavakahitham Cheythu
Mohana Moksham Pulkkaam
Ajnatha Neekki Deevya-
Jnaniyakkidukenne (2) (Viriyoo..)