വിശുദ്ധ അങ്കിയോടു നാം Song Lyrics in Malayalam
വിശുദ്ധ അങ്കിയോടു നാം
യോര്‍ദ്ദാന്‍ കരയില്‍ കൂടും നാം;
ഭയം സന്ദേഹം കൂടാതെ
സന്തോഷത്തോടെ പാടുമേ
യോര്‍ദ്ദാനിനപ്പുറം
യോര്‍ദ്ദാനിനപ്പുറം-
നാം പാടും കീര്‍ത്തനം
നാം പാടും കീര്‍ത്തനം-
യോര്‍ദ്ദാനിനപ്പുറം
ഈ ലോകത്തില്‍ പ്രയാസങ്ങള്‍
വന്നാലും ഇല്ല ഭീതികള്‍;
ആ ഇന്‍പ വീട്ടില്‍ ദൈവമേ
എന്‍ കണ്ണുനീര്‍ തുടയ്ക്കുമേ
യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..)
ഞാന്‍ സ്നേഹിച്ചോരെ കാണുമേ
സന്തോഷ ശബ്ദം കേള്‍ക്കുമേ
ആനന്ദത്താല്‍ എന്‍ ഉള്ളവും
നിറഞ്ഞുപാടും കീര്‍ത്തനം
യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..)
ഹാ യേശുവേ എന്‍ പാദത്തെ
നേര്‍ പാതയില്‍ നടത്തുകേ;
സന്താപം നീക്കും സ്നേഹത്തില്‍
എന്നേക്കും പാര്ക്കും മോക്ഷത്തില്‍
യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..)
വിശുദ്ധ അങ്കിയോടു നാം Song Lyrics in English
Vishuddha Ankiyodu Naam
Yordan Karayil Koodum Naam;
Bhayam Sandheham Koodathe
Santhoshathode Paadume
Yordaninappuram
Yordaninappuram-
Naam Paadum Keerthanam
Naam Paadum Keerthanam-
Yordaninappuram
Ee Lokathil Prayasaṅgaḷ
Vannalum Illa Bhīthikaḷ;
Aa Inpa Veetil Daivame
En Kannuneer Thudaykkume
Yordaninappuram (Yordaninappuram..)
Njān Snehichore Kaṇumē
Santhosha Shabdam Kēḷkkumē
Ānandathāḷ En Ullavum
Niṟaññupāḍum Keerthanam
Yordaninappuram (Yordaninappuram..)
Hā Yesuve En Paadathē
Nēr Paathayil Nadathukē;
Santhāpaṁ Neekum Snehathil
Ennekkum Pārkkum Mokshathil
Yordaninappuram (Yordaninappuram..)