Type Here to Get Search Results !

വരസുന്ദര | Varnasundara Paramandala Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വരസുന്ദര Song Lyrics in Malayalam


വരസുന്ദര - പരമണ്ഡല പര-

നേശുനാഥനേ-വന്നരുള്‍ സ്വാമിന്‍


സ്തുതിമംഗളം ജയമംഗളം

നിനക്കേ യഹോവായേ


ധരമണ്ഡലം - പരമണ്ഡലം

സൃഷ്ടിചെയ്ത ദേവനേ

വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)


നരദേവനേ - ഗുരുനാഥനേ

നരരക്ഷകര്‍ത്തനേ

വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)


പശുക്കൂടതില്‍ - മുഴുക്കാടതില്‍

നരനായ കര്‍ത്തനേ

വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)


നരര്‍ക്കായൊരു - ബലിയായ ദേ-

വനേ പ്രിയകര്‍ത്തനേ

വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)


മുറിവഞ്ചിനാല്‍ - നര-പഞ്ചപാ

തകം തീര്‍ത്ത കര്‍ത്തനേ

വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)


തവഭക്തരിന്‍ - ജപം താതന്‍ മുന്‍

ശുഭമാക്കും കര്‍ത്തനേ

വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)


പരമാസനം - കരുണാസനം

വഴിനിന്‍ സഭയിതില്‍

വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)


വരസുന്ദര Song Lyrics in English


Varasundara - Paramandala Para-

Neshunathane-Vannarul Swamine


Sthuthimangalam Jayamangalam

Ninakke Yahovaye


Dharamandalam - Paramandalam

Srishticheytha Devaney

Vannarul Swamine - (Sthuthi..)


Naradevaney - Gurunathaney

Nararakshakarthaney

Vannarul Swamine - (Sthuthi..)


Pashukkoodathil - Muzhukkadathil

Naranaya Karththaney

Vannarul Swamine - (Sthuthi..)


Nararkkayaroru - Baliyaaya De-

Vane Priyakarththaney

Vannarul Swamine - (Sthuthi..)


Murivanchinaal - Nara-Panchapaa

Thakam Theertha Karththaney

Vannarul Swamine - (Sthuthi..)


Thavabhaktharin - Japam Thaathum Mun-

Shubhamakkum Karththaney

Vannarul Swamine - (Sthuthi..)


Paramasannam - Karunasannam

Vazhininn Sabhaithil

Vannarul Swamine - (Sthuthi..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section