വരിക ദാസരിന്‍ Song Lyrics in Malayalam
വരിക ദാസരിന്‍ വീടതില്‍
മഹത്വ ദേവാ ഇന്നേരത്തില്‍
അരുമയുള്ള നിന്‍ അനുഗ്രഹം വരാന്‍
അടിമകള്‍ ഇരന്നീടുന്നേ- (വരിക..)
ഇതു നിന്നുടെ വീടാകുവാന്‍
ഇതില്‍ നിന്‍ കീര്‍ത്തി പൊങ്ങീടുവാന്‍
സ്തുതി അപേക്ഷകള്‍ ദിനം പ്രതി ഇതില്‍
ശോഭയായ് കഴിച്ചീടുവാന്‍- (വരിക..)
ഇതില്‍ പരിശുദ്ധി കൂടുവാന്‍
ഇതില്‍ നിന്‍മക്കള്‍ വാണീടുവാന്‍
ഇതില്‍ സന്തോഷവും നല്‍ സമാധാനവും
ഇതു മുതല്‍ വസിച്ചീടുവാന്‍- (വരിക..)
തിരുകൃപ നിഴലാകുവാന്‍
തിരു ദൂതര്‍ കാവലാകുവാന്‍
തിരുസുതര്‍ തുണയാകുവാന്‍ കൂടെ
തിരുശുദ്ധാത്മന്‍ വാണീടുവാന്‍- (വരിക..)
വരിക ദാസരിന്‍ Song Lyrics in English
Varika Dasarin Veedathil
Mahathwa Deva Innerathil
Arumayulla Nin Anugraham Varana
Adimakal Irannidunnu- (Varika..)
Ithu Ninnude Veedakuvan
Ithil Nin Keerthi Pongiduvan
Sthuthi Apekshakal Dinam Prathi Ithil
Shobhayayi Kazhicheeduvan- (Varika..)
Ithil Parishuddhi Kooduvan
Ithil Ninmakkal Vaneeduvan
Ithil Santhoshavum Nalam Samadhanavum
Ithu Muthal Vasicheeduvan- (Varika..)
Thirukripa Nizhalakuvan
Thiru Doothar Kaavalaakuvan
Thirusuthar Thunayakuvan Koodae
Thirushuddhathman Vaneeduvan- (Varika..)