Type Here to Get Search Results !

വാനമ്പാടി പാടുമ്പോലെന്നുള്ളം | Vaanampadi Paadumbolenullam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വാനമ്പാടി പാടുമ്പോലെന്നുള്ളം Song Lyrics in Malayalam


വാനമ്പാടി പാടുമ്പോലെന്നുള്ളം

വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ

വേനല്‍ വിങ്ങും തീരം തേടും മേഘം

പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ


കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം

നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം

എന്‍ ജീവിതം പുണ്യം നേടുവാന്‍

നല്‍കൂ നല്‍‌വരം നീയേ ആശ്രയം


കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം

കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം

എന്‍ രക്ഷകാ എന്നില്‍ നിറയണേ

ഓരോ നിനവിലും ഓരോ നിമിഷവും


വാനമ്പാടി പാടുമ്പോലെന്നുള്ളം Song Lyrics in English


Vaanampadi Paadumbolenullam

Vaazhtthunnu Ninne Lokayika Naathaa Yesuve

Veenal Vinggum Theeram Thedum Megham

Polennil Peyyu Nin Sneha Daanaam Mochakaa


Kaathil Chaanchaatum Deepathin Naalam

Nin Kaarunyathaal Nedunnu Llaasam

En Jeevitham Punyam Neduvaan

Nalkoo Nalvaram Neeyee Aashrayam


Kaathil Thenmaari Pozhiyum Nin Naamam

KanninnoLiyaayi Thazhiymu Nin Roopam

En Rakshakaa Ennill Nirayaney

Oro Ninaavileeyum Oro Nimishavum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section