Type Here to Get Search Results !

വാനില്‍ സംഗീതം | Vaanil Sangeetham Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വാനില്‍ സംഗീതം Song Lyrics in Malayalam


വാനില്‍ സംഗീതം മന്നിതില്‍ സന്തോഷം

സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്

ഗ്ലോറിയ ഇന്‍ എക്സല്‍സിസ് ദേവൂസ്


സര്‍വ്വചരാചരവും സകല ജനാവലിയും

മോക്ഷം പുല്‍കുവാന്‍ നാഥന്‍ വന്നിതാ

ബന്ധിതരാം ജനം പീഡിതരായവര്‍

പാപികളേവരും ശാന്തിനുകര്‍ന്നിടും

നവ്യ സന്ദേശമിതാ തന്നൂ രക്ഷകനായ് (വാനില്‍..)


സര്‍വ്വരും കാത്തിരുന്ന ദൈവസുതന്‍ മിശിഹാ

മോചനമേകുവാന്‍ പാരില്‍ വാസമായ്

ദൈവ സമാനതയും സ്വര്‍ഗ്ഗമഹാ പ്രഭയും

കൈവെടിഞ്ഞീ മഹിയില്‍ എളിമ നിറഞ്ഞവനായ്

മര്‍ത്യസ്വരൂപമായ് വന്നൂ പുല്‍ക്കൂട്ടില്‍ (വാനില്‍..)


വാനില്‍ സംഗീതം Song Lyrics in English


Vaanil Sangeetham Mannithil Santhosham

Swarggam Thurannu Suvisheshavumaayi

Gloria In Excelsis Devus


Sarvacharacharavum Sakala Janaavaliyum

Moksham Pulkukaan Naathan Vannithaa

Bandhitharaam Janam Peeditharaayavaru

Paapikalevarum Shaantinu Kurnnidu

Navya Sandeshamithaa Thannu Rakshakanaayi (Vaanil..)


Sarvarum Kaathirunnu Daivasuthan Mishaahaa

Mochanamekkuvaan Paareel Vaasamaayi

Daiva Samaanaathayum Swarggamaha Prabhayum

Kaivedinjee Maheeyil Elima Niranjavanaayi

Marthyaswaroopamaayi Vannu Pulkoottil (Vaanil..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section