Type Here to Get Search Results !

വാനമേഘെ വിശുദ്ധരെ | Vaanameghe Vishuddhare Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വാനമേഘെ വിശുദ്ധരെ Song Lyrics in Malayalam


വാനമേഘെ വിശുദ്ധരെ ചേര്‍ത്തിടുവാനായ്‌

മണവാളന്‍ വെളിപ്പെടുമേ

സങ്കേതമായവന്‍ കോട്ടയായവന്‍

നിന്നില്‍ മാത്രം ചാരിടുന്നു ഞാന്‍


ദൂതര്‍ കാഹളങ്ങള്‍ മീട്ടിടും നേരം

പ്രിയനൊത്ത് ഞാനും ചേരുമേ

ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ

പ്രിയനൊത്ത് ഞാനും പാടുമേ (2)


കര്‍ത്തന്‍ വചനങ്ങള്‍ നിറവേറുന്നേ - എന്‍

ഹൃദയങ്ങള്‍ ആനന്ദിക്കുന്നേ

കഷ്ടതകള്‍ നിറഞ്ഞ ഈ ഭൂമിയില്‍ നിന്നും

സ്വര്‍ഗ്ഗരാജ്യേ ചേര്‍ന്നിടുമേ ഞാന്‍ (ദൂതര്‍..)


പാപഭാരം കര്‍ത്തന്‍ ക്രൂശിലേറ്റതാല്‍

ഭാഗ്യവാനായ്‌ എന്നും വസിപ്പാന്‍

നവസന്തോഷം എന്‍ ഉള്ളില്‍ തന്നതാല്‍

പുതുഗീതം പാടിടുമേ ഞാന്‍ (ദൂതര്‍..)


വാനമേഘെ വിശുദ്ധരെ Song Lyrics in English


Vaanameghe Vishuddhare Cherthiduvaanaay

Manavaalan Velippedumay

Sankethamaayavann Kottayaayavann

Ninnil Maathram Chaaridunnu Njaan


Doothar Kaahalaangal Meetidum Neram

Priyanothu Njaanum Cherumo

Hallelujah Geetham Aanandathode

Priyanothu Njaanum Paadumo (2)


Karthan Vachanangal Niravereerunne - En

Hridayangal Aanandikkunne

Kashtathakal Niranja Ee Bhoomiyilnnum

Swargaraajye Chernidthumo Njaan (Doothar..)


Paapabhaaram Karthan Krooshilaettathal

Bhagyavaanaay Ennum Vasippaan

Navasanthosham En Ullil Thannathal

Puthugeetham Paadidumo Njaan (Doothar..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section