വാതില്‍ തുറക്കൂ നീ കാലമേ Song Lyrics in Malayalam
വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടേ സ്നേഹസ്വരൂപനെ
കുരിശില്‍ പിടയുന്ന നേരത്തു ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിച്ച യേശു മഹേശനെ
(വാതില്‍...)
അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയ വല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ
കടലിന്നുമീതേ നടന്നവനേ
വാതില്‍ തുറക്കൂ നീ കാലമേ
മരണസമയത്തില്‍ മെയ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാല്‍ എന്റെ ജീവനെടുത്തുനീ
റൂഹാദ്‌ക്കുദിശയില്‍ ചേര്‍ക്കേണമേ
(വാതില്‍...)
വാതില്‍ തുറക്കൂ നീ കാലമേ Song Lyrics in English
Vathil Thurakkoo Nee Kaalame
Kandotte Snehaswaroopane
Kurishil Pidayunnu Nerathu Njangalkkaay
Prarthicha Yeshu Maheshane
(Vathil...)
Abraham Puthranam Ishakkin
Vamshiya Valliyil Mottitta Ponpoovey
Kannirilaazhumbol Kai Nee Tharenu Maay
Kadalinnumeethe Nadannavane
Vathil Thurakkoo Nee Kaalame
Maranasamayathil May Thalarneedu Poompol
Arikil Nee Vannayaneyumay
Thrikkaikalaal Ente Jeevaneduththunnee
Roohadhkudishayil Cherkkayenumay
(Vathil...)