Type Here to Get Search Results !

വാ വാ വിശുദ്ധാത്മാ | Vaa Vaa Vishuddhatmaa Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വാ വാ വിശുദ്ധാത്മാ Song Lyrics in Malayalam


വാ വാ വിശുദ്ധാത്മാ - എന്‍ നെഞ്ചകത്തില്‍


വാ വാ കാരുണ്യവാനേ - മഹത്വശക്തിയുള്ളോനേ

നീ വാ നീതി സത്യത്തിന്‍ - ബോധമെനിക്കു തരുവാന്‍ - (വാ..)


പാപബോധവും അനു-താപവും ഉണ്ടാകാനും

കോപവിധിനാളിനെ-ക്കുറിച്ചുണര്‍ച്ച നല്‍കാനും - (വാ..)


ദൈവസ്നേഹം ഭയവും - കുടികൊണ്ടിരുന്നിടാനും

സര്‍വകാലവും ജപ - തല്പരനായീടാനും - (വാ..)


പല വരദാനങ്ങള്‍ നീ പണ്ടപേക്ഷിച്ചവര്‍ക്കു

നിലയായി നല്‍കിയതു - നിമിത്തം യാചിച്ചീടുന്നേന്‍ - (വാ..)


എന്നുള്ളം ശുദ്ധമാക്കി - എന്നും വസിച്ചീടുവാന്‍

എന്നേശു ചൊന്നപോലെ - എഴുന്നരുളേണം സ്വാമി - (വാ..)


വാ വാ വിശുദ്ധാത്മാ Song Lyrics in English


Vaa Vaa Vishuddhatmaa - En Nenjakathil


Vaa Vaa Kaariyavane - Mahatvashaktiyulloone

Nee Vaa Neethi Sathyathin - Bodhame Nikku Tharuvan - (Vaa..)


Paapabodhavum Anu-thaapavum Undaakaannum

Kopavidhinaalinekku Ruchichu-narchcha Nalkannum - (Vaa..)


Daivasnehame Bhayavum - Kudikondirunnidhaanum

Sarvakaalavum Japa - Thalparanaayiidhaanum - (Vaa..)


Pala Varadaanangal Nee Pandapekshichu-varakku

Nilayaayi Nalkiyathu - Nimiththam Yaachichidunneen - (Vaa..)


Ennullam Shuddhamakki - Ennumm Vasi-cheeduvaan

Enneshu Chonnapole - Ezunnaru-le-naam Swami - (Vaa..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section