വാ വാ യേശുനാഥാ Song Lyrics in Malayalam
വാ വാ യേശുനാഥാ, വാ വാ സ്നേഹനാഥാ
ഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ
നീ എന്‍ പ്രാണനാഥന്‍ നീ എന്‍ സ്നേഹരാജന്‍
നിന്നെലെല്ലാമെന്‍ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാ
പാരിലില്ലിതുപോല്‍ വാനിലില്ലിതുപോല്‍
നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാ
വാ വാ യേശുനാഥാ
പൂക്കള്‍ക്കില്ലാ പ്രഭ, തേന്‍ മധുരമല്ല
നീ വരുമ്പോഴെന്‍ ആനന്ദം വര്‍ണ്യമല്ലാ
വാ വാ യേശുനാഥാ
വാ വാ യേശുനാഥാ Song Lyrics in English
Vaa Vaa Yeshu Naathaa, Vaa Vaa Sneha Naathaa
Haa En Hridayam Thedyeedum Snehamayee Nee
Vaa Vaa Yeshu Naathaa
Nee En Praana Naathan, Nee En Sneha Raajan
Ninnelellaa Men Jeevanum Snehamumey
Vaa Vaa Yeshu Naathaa
Paarilillitha Pool Vaanilillitha Pool
Nee Ozhinjulla Oru Anandam Chinthicheda
Vaa Vaa Yeshu Naathaa
Pookkalkilla Prabha, Then Madhuramalla
Nee Varumpol En Anandam Varnyammalla
Vaa Vaa Yeshu Naathaa