Type Here to Get Search Results !

സ്വര്‍ഗ്ഗത്തിലുള്ള ദേവാ | Swargaththilulla Devaa Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്വര്‍ഗ്ഗത്തിലെ ദേവാ Song lyrics in Malayalam


സ്വര്‍ഗ്ഗത്തിലുള്ള ദേവാ ശ്രീപിതാവേ-എങ്ങും

അര്‍ച്ചിച്ചിടേണം തവ ദിവ്യനാമം


നീതി സന്തോഷമുള്ള ദിവ്യരാജ്യം-ഇങ്ങു

മേദിനിയില്‍ വരുത്തീടേണം വേഗം


മോക്ഷേ നിന്നിഷ്ടം നടക്കുന്നപോലെ-എങ്ങും

ഇക്ഷോണിതന്നിലും നടത്തീടേണം


അന്നന്നു ഞങ്ങള്‍ക്കുള്ള ഭക്ഷണം നീ-ഇന്നും

തന്നീടേണം വേണ്ടുന്നപോലെ നാഥാ


ഞങ്ങള്‍ പിഴകള്‍ പൊറുത്തീടുംപോലെ-ദേവ

ഞങ്ങള്‍ പിഴച്ചതും പൊറുത്തീടേണം


പേയിന്‍ പരീക്ഷകളെ ദൂരെ നീക്കി-സര്‍വ

പാപത്തില്‍ നിന്നും രക്ഷ ചെയ്ക നാഥാ


രാജ്യം ശക്തി മഹത്വം നിത്യകാലം-സ്വര്‍ഗ്ഗ

രാജാവേ തമ്പുരാനു-തന്നെ ആമേന്‍


കര്‍ത്തൃകൃപ ദൈവസ്നേഹം ആത്മസംസര്‍ഗ്ഗം-ഇവ

നിത്യകാലം അടിയരില്‍ വാഴ്ക ആമേന്‍


Swargaththilulla Devaa Song lyrics in English


Swargaththilulla Devaa Shreepithaave-engkum

Archichcheedanam Thava Divyanaamam


Neethi Santhoshavulla Divyaraajyam-ingu

Medeeniyil Varutheeedanam Vegam


Mokshae Ninnishhtam Nadakkunnapole-engkum

Ikshonithannilum Nadathidam


Annannu Njangalkkulla Bhakshanam Nee-innum

Thanneedanam Vendunna Pole Naathaa


Njangal Pizhakal Poruthteedumpole-Deva

Njangal Pizhachathum Poruthteedanam


Payin Parikshakal Dhoore Neeki-Sarv

Paapaththil Ninnum Raksha Cheyyka Naathaa


Raajyam Shakti Mahaththwam Nithyakalam-Swargga

Raajave Thampuraanu-Thanne Amen


Karthrkrupa Daivasnehama Athmasamsarggam-Iva

Nithyakalam Adiyaril Vaazka Amen


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section